"ഗവ എച്ച് എസ് എസ് , പെരുമ്പളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂൾ തല വിദ്യാരംഗം സാഹിത്യവേദി ദിനാചാരണങ്ങൾ. സർഗാത്മക പ്രവർത്തനങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവയാൽ സജീവമാണ്.തുറവൂർ ഉപജില്ല മത്സരത്തിൽ കഥാരചനയിൽ പാർവതി ആർ നായർ,(std9) കവിതാരചനയിൽ അധീന അനിൽകുമാർ( std9) കാവ്യാലാപനത്തിൽ ലക്ഷ്മി ദേവാൻഷി A J (std8) എന്നിവർ രണ്ടാം സ്ഥാനം നേടി. പി എൻ പണിക്കർ സ്മാരക സമിതി ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും അർഥിക ഡി അനിൽ ( std6)ഒന്നാം സ്ഥാനവും ഹൈസ്കൂൾ തലത്തിൽ അധീന അനിൽകുമാർ(std9) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദി തുറവൂർ ഉപജില്ലാ തലത്തിൽ നടത്തിയ ഫാമിലി ക്വിസ്സിൽ എട്ടാം ക്ലാസിലെ ലക്ഷ്മി ദേവാൻഷി A J യും അമ്മ Dr.അനിതാകുമാരി യും മൂന്നാം സ്ഥാനം നേടി. ചിത്രരചനയിലും നാടൻ പാട്ടിലും കഴിവ് തെളിയിച്ച സർഗധനരായ ധാരാളം കുട്ടികൾ പെരുമ്പളം സ്കൂളിന്റെ അഭിമാനമാണ്. | |||
== 2024-25 == | |||
പെരുമ്പളം ജിഎച്ച്എസ്എസിലെ2024-25 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാ മാസാചാരണത്തിന്റെയും ഉദ്ഘാടനം ജൂൺ 19 ന് നടന്നു. പ്രശസ്ത സാഹിത്യകാരനായ ശ്രീ ഷാജി മഞ്ജരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പോസ്റ്റർ പ്രദർശനം, നാടൻ പാട്ടുകളുടെ അവതരണം എന്നിവയും ഉണ്ടായിരുന്നു. |
14:06, 20 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ തല വിദ്യാരംഗം സാഹിത്യവേദി ദിനാചാരണങ്ങൾ. സർഗാത്മക പ്രവർത്തനങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവയാൽ സജീവമാണ്.തുറവൂർ ഉപജില്ല മത്സരത്തിൽ കഥാരചനയിൽ പാർവതി ആർ നായർ,(std9) കവിതാരചനയിൽ അധീന അനിൽകുമാർ( std9) കാവ്യാലാപനത്തിൽ ലക്ഷ്മി ദേവാൻഷി A J (std8) എന്നിവർ രണ്ടാം സ്ഥാനം നേടി. പി എൻ പണിക്കർ സ്മാരക സമിതി ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും അർഥിക ഡി അനിൽ ( std6)ഒന്നാം സ്ഥാനവും ഹൈസ്കൂൾ തലത്തിൽ അധീന അനിൽകുമാർ(std9) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദി തുറവൂർ ഉപജില്ലാ തലത്തിൽ നടത്തിയ ഫാമിലി ക്വിസ്സിൽ എട്ടാം ക്ലാസിലെ ലക്ഷ്മി ദേവാൻഷി A J യും അമ്മ Dr.അനിതാകുമാരി യും മൂന്നാം സ്ഥാനം നേടി. ചിത്രരചനയിലും നാടൻ പാട്ടിലും കഴിവ് തെളിയിച്ച സർഗധനരായ ധാരാളം കുട്ടികൾ പെരുമ്പളം സ്കൂളിന്റെ അഭിമാനമാണ്.
2024-25
പെരുമ്പളം ജിഎച്ച്എസ്എസിലെ2024-25 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാ മാസാചാരണത്തിന്റെയും ഉദ്ഘാടനം ജൂൺ 19 ന് നടന്നു. പ്രശസ്ത സാഹിത്യകാരനായ ശ്രീ ഷാജി മഞ്ജരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പോസ്റ്റർ പ്രദർശനം, നാടൻ പാട്ടുകളുടെ അവതരണം എന്നിവയും ഉണ്ടായിരുന്നു.