"എച്ച് എസ് എസ് കണ്ടമംഗലം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}സ്ഥിതിവിവരക്കണക്ക് | {{PHSSchoolFrame/Pages}} | ||
'''<u>സ്ഥിതിവിവരക്കണക്ക് </u>''' | |||
ആൺകുട്ടികൾ= | ആൺകുട്ടികൾ=321 | ||
പെൺകുട്ടികൾ= | പെൺകുട്ടികൾ=239 | ||
ആകെ വിദ്യാർത്ഥികൾ= | ആകെ വിദ്യാർത്ഥികൾ=560 | ||
അദ്ധ്യാപകർ=25 | അദ്ധ്യാപകർ=25 | ||
'''<u>പ്രവേശനോത്സവം - 2023 | |||
</u>''' | |||
[[പ്രമാണം:34009_prav_uls_2023.jpeg]] | |||
കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം എ.എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ കെ പി ആഘോഷ്കുമാർ അധ്യക്ഷത വഹിച്ചു.ചേർത്തല എസ്എൻഡിപി യൂണിയൻഅഡ്മിനിസ്ട്രേറ്റർ ടി അനിയപ്പൻ മുഖ്യപ്രഭാഷണം നടത്തി.അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ പുതുതായി ചേർന്ന110 കുട്ടികൾക്ക് സ്കൂൾ മാനേജ്മെൻറ്സൈക്കിളുകൾ സമ്മാനമായി നൽകി.ശാരീരിക മാനസിക ആരോഗ്യത്തിന് പ്രകൃതി സൗഹൃദ പരിഹാരം എന്ന നിലയിലാണ് സൈക്കിളുകൾ നൽകാൻ മാനേജ്മെൻറ് തീരുമാനിച്ചത്.സൈക്കിൾ വിതരണ ഉദ്ഘാടനം കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയിംസ്ചിങ്കുതറ നിർവഹിച്ചു.കലാവാദ്യ മേള പരിശീലനത്തിനായി രൂപീകരിച്ച കലാപീഠത്തിന്റെ ഉദ്ഘാടനം പിന്നണി ഗായകൻ സുദീപ് കുമാറും ഡാൻസർ ആദിത്യ ഗൗരി ശങ്കറും ചേർന്ന് നിർവഹിച്ചു.സ്കൂളിലെ മുൻകാല അധ്യാപകരെയും മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ്ആകാശ് രാജിനെയും യോഗത്തിൽ ആദരിച്ചു.1949 ൽ സ്ഥാപിതമായസ്കൂളിലെ ആദ്യ വിദ്യാർഥി മഹേശ്വരനെയും എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.കെ പി നടരാജൻ പ്രതിഭകളെ ആദരിച്ചു. കടകര പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സതി അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് .ഷിജി, പഞ്ചായത്ത് അംഗങ്ങളായ സത്യാനന്ദൻ ,മിനി,ദേവസ്വം പ്രസിഡൻറ് അനിൽകുമാർ ,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,തിലകൻ കൈലാസം,ബിനു പി എ ,പ്രിൻസിപ്പാൾ രാജേശ്വരി ദേവി,സ്റ്റാഫ് സെക്രട്ടറി പി പി പ്രവീൺ,എന്നിവർ സംസാരിച്ചു.പ്രഥമ അധ്യാപകൻ ഋഷി നടരാജൻ സ്വാഗതവുംപിടിഎ പ്രസിഡൻറ് അനീഷ് നന്ദിയും പറഞ്ഞു. |
22:02, 28 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ=321
പെൺകുട്ടികൾ=239
ആകെ വിദ്യാർത്ഥികൾ=560
അദ്ധ്യാപകർ=25
പ്രവേശനോത്സവം - 2023
കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം എ.എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ കെ പി ആഘോഷ്കുമാർ അധ്യക്ഷത വഹിച്ചു.ചേർത്തല എസ്എൻഡിപി യൂണിയൻഅഡ്മിനിസ്ട്രേറ്റർ ടി അനിയപ്പൻ മുഖ്യപ്രഭാഷണം നടത്തി.അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ പുതുതായി ചേർന്ന110 കുട്ടികൾക്ക് സ്കൂൾ മാനേജ്മെൻറ്സൈക്കിളുകൾ സമ്മാനമായി നൽകി.ശാരീരിക മാനസിക ആരോഗ്യത്തിന് പ്രകൃതി സൗഹൃദ പരിഹാരം എന്ന നിലയിലാണ് സൈക്കിളുകൾ നൽകാൻ മാനേജ്മെൻറ് തീരുമാനിച്ചത്.സൈക്കിൾ വിതരണ ഉദ്ഘാടനം കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയിംസ്ചിങ്കുതറ നിർവഹിച്ചു.കലാവാദ്യ മേള പരിശീലനത്തിനായി രൂപീകരിച്ച കലാപീഠത്തിന്റെ ഉദ്ഘാടനം പിന്നണി ഗായകൻ സുദീപ് കുമാറും ഡാൻസർ ആദിത്യ ഗൗരി ശങ്കറും ചേർന്ന് നിർവഹിച്ചു.സ്കൂളിലെ മുൻകാല അധ്യാപകരെയും മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ്ആകാശ് രാജിനെയും യോഗത്തിൽ ആദരിച്ചു.1949 ൽ സ്ഥാപിതമായസ്കൂളിലെ ആദ്യ വിദ്യാർഥി മഹേശ്വരനെയും എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.കെ പി നടരാജൻ പ്രതിഭകളെ ആദരിച്ചു. കടകര പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സതി അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് .ഷിജി, പഞ്ചായത്ത് അംഗങ്ങളായ സത്യാനന്ദൻ ,മിനി,ദേവസ്വം പ്രസിഡൻറ് അനിൽകുമാർ ,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,തിലകൻ കൈലാസം,ബിനു പി എ ,പ്രിൻസിപ്പാൾ രാജേശ്വരി ദേവി,സ്റ്റാഫ് സെക്രട്ടറി പി പി പ്രവീൺ,എന്നിവർ സംസാരിച്ചു.പ്രഥമ അധ്യാപകൻ ഋഷി നടരാജൻ സ്വാഗതവുംപിടിഎ പ്രസിഡൻറ് അനീഷ് നന്ദിയും പറഞ്ഞു.