"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Pages}}
{{VHSSchoolFrame/Pages}}
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2023-24-ലെ പ്രവർത്തനങ്ങൾ |2023-24-ലെ പ്രവർത്തനങ്ങൾ]]'''
[[പ്രമാണം:Self.jpg|ലഘുചിത്രം|self defence]]

'''പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് പരിശീലനം'''  

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു.

'''ആസാദി ക അമൃത് മഹോത്സവ്'''
'''ജി വി എച്ച് എസ് എസ് പുത്തൻചിറ'''
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷ പരിപാടികൾ പുത്തൻചിറ ജി.വി.എച്ച്.എസ്.എസ് പുത്തൻചിറ യിൽ വിവിധ പരിപാടികളോടെ കൊണ്ടാടി .
ആഗസ്ത് പത്തിന് "സ്വാതത്ര്യത്തിന്റെ കയ്യൊപ്പ്" പരിപാടി യിൽ വിദ്യാർത്ഥികൾക്കൊപ്പം ഹെഡ് മാസ്റ്റർ കെ കെ സുരേഷ് , പി ടി എ പ്രസിഡണ്ട് വി കെ റാഫി , എസ് എം സി ചെയർമാൻ , ഓ എസ എ പ്രതിനിധികൾ ,അധ്യാപകർ എന്നിവരും പങ്കെടുത്തു. ഇതോടൊപ്പം കുട്ടികൾ വരച്ചു കൊണ്ട് വന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്ര പ്രദർശനവും നടത്തി.
ആഗസ്ത് പതിനൊന്നിന് ഗാന്ധി മരം നടൽ : ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ് നടത്തി . പി ടി എ പ്രസിഡണ്ട് , ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ മാരും സന്നിഹിതരായിരുന്നു.
ആഗസ്ത് പന്ത്രണ്ടിന് സ്കൂൾ അസ്സംബ്ലിയിൽ ഭരണ ഘടനയുടെ ആമുഖം വായിച്ചു. പത്താം ക്ലാസ് എ ഡിവിഷനിലെ ദേവാനന്ദന വായിച്ചു നൽകി .കുട്ടികൾ നിർമിച്ചു കൊണ്ടുവന്ന ദേശീയ പതാകകൾ പിടിച്ചുകൊണ്ടാണ് മറ്റുകുട്ടികൾ എണീറ്റു പറഞ്ഞത് .
സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30ന് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചു . സ്കൂളിലെ മൂന്നു വിഭാഗങ്ങളും ഒരുമിച്ചാണ് ചടങ്ങുകൾ നടത്തിയത് . പ്രിൻസിപ്പൽ രഞ്ജൻ ജെ പ്ലാക്കൽ പതാക ഉയർത്തി. എസ് പി സി കേഡറ്റുകളുടെ പരേഡ്,ഫ്ലാഷ് മോബ്,സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ, എഴുപത്തഞ്ചം വാർഷികം പ്രമാണിച്ച് എഴുപത്തഞ്ചു ഹൈഡ്രജൻ ബലൂണുകൾ പറത്തൽ, മധുര പലഹാര വിതരണം എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തെ വർണ ശമ്പളമാക്കി.

04:33, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

2023-24-ലെ പ്രവർത്തനങ്ങൾ

self defence

പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് പരിശീലനം

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു.

ആസാദി ക അമൃത് മഹോത്സവ്

ജി വി എച്ച് എസ് എസ് പുത്തൻചിറ