"ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നേട്ടങ്ങൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 49: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീമതി.മിനി പി.ബി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി.സിനിമോൾ എസ്.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.വൈശാഖ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലെനി. | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=26072schoolpic.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം. | |||
കമ്പ്യൂട്ടർ , സയൻസ് ലാബുകൾ | |||
വായനശാല | |||
ഭക്ഷണമുറി | |||
അഡാപ്റ്റീവ് ടോയ്ലറ്റ് ഉൾപ്പടെ ആധുനിക ശുചിമുറികൾ | |||
വിശാലമായ ഗ്രൗണ്ട് | |||
വരി 81: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | '''സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
{| class="wikitable" | |||
|+ | |||
!ശ്രീമതി രാധിക | |||
! | |||
|- | |||
|ശ്രീമതി പുഷ്പലത | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 96: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
1, തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ നിന്നും ലായം റോഡ് വഴി ഏകദേശം 700 മീറ്റർ. | |||
2. എസ്.ഏച്ച് 15ൽ മിനി സിവിൽ സ്റ്റേഷനും ഉപവിദ്യാഭ്യാസ ജില്ലാ ഓഫിസിനും മധ്യത്തിൽ വരുന്ന കെട്ടിടം. | |||
---- | ---- | ||
{{ | {{Slippymap|lat=9.94761|lon=76.34734|zoom=18|width=full|height=400|marker=yes}} | ||
== അവലംബം == | |||
---- | ---- |
19:11, 19 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്കൂൾ.
ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ | |
---|---|
![]() | |
വിലാസം | |
തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0482 2777790 |
ഇമെയിൽ | gghss.tpra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26072 (സമേതം) |
എച്ച് എസ് എസ് കോഡ് | 7167 |
യുഡൈസ് കോഡ് | 32081300409 |
വിക്കിഡാറ്റ | Q99485982 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 460 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 166 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.മിനി പി.ബി |
പ്രധാന അദ്ധ്യാപിക | ശ്രീമതി.സിനിമോൾ എസ്.എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.വൈശാഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലെനി. |
അവസാനം തിരുത്തിയത് | |
19-12-2024 | 26072 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജർഷി എന്ന അപരനാമ ത്താൽ അറിയപ്പെട്ടിരുന്ന ശ്രീ രാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു. ഐ.കെ.കെ മേനോൻ എഴുതിയ “” The Rajarshi of Cochin – His Highness Ramavarma 1895-1914”” എന്ന കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന ത്തിൽ 1895ൽ 25 പെൺ പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്ന രാജ്യത്ത് 1914 ആയ പ്പോഴേക്കും പെൺപള്ളിക്കൂടങ്ങൾ 60 ആയി ഉയർന്നു. 1909ൽ അഞ്ച് സർക്കാർ ലോവർ സെക്കണ്ടറി സ്‌ക്കൂളുകളും കൂടി പെൺപള്ളിക്കൂടങ്ങൾ മാത്രം ആക്കി മാറ്റിയിരുന്നു. അക്കാലഘട്ടത്തിലാണ്(1909-1910)ഈ വിദ്യാലയവും (തൃപ്പൂണിത്തുറ ഗേൾ സ് ഹൈസ്‌ക്കൂൾ) നിലവിൽ വന്നത്. തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയായി നില കൊള്ളുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഹയർ സെക്കണ്ടറി ഉൾപ്പെടെ 800 ഓളം വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഉയർന്ന പഠന നിലവാരവും കലാകായിക മത്സരങ്ങളിൽ മികച്ച ഗുണ നിലവാരവും വച്ചു പുലർത്തുന്നു. 2008-09 അദ്ധ്യയന വർഷത്തി ൽ S.S.L.C-ക്ക് 98% വിജയം കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സ വങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയം സർക്കാർ സ്‌ക്കൂളുകളിൽ വെച്ച് ഒന്നാംസ്ഥാനം നിലനിർത്തി വരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദി സാഹി ത്യോത്സവത്തിൽ നാടൻ പാട്ടിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി സാംസ്‌ക്കാരിക പൈതൃകം നിലനിർത്തി. സ്‌ക്കൗട്ട് & ഗൈഡ്‌സിലൂടെ കുട്ടികൾ മികവു നേടുകയും ഗ്രേസ് മാർക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ ചവിട്ടി നിന്നുകൊണ്ട് നേട്ടങ്ങൾക്കായി കാതോർത്തുനിൽക്കുന്നു ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം.
കമ്പ്യൂട്ടർ , സയൻസ് ലാബുകൾ
വായനശാല
ഭക്ഷണമുറി
അഡാപ്റ്റീവ് ടോയ്ലറ്റ് ഉൾപ്പടെ ആധുനിക ശുചിമുറികൾ
വിശാലമായ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ജുനിയർ റെഡ് ക്രോസ്സ്
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീമതി രാധിക | |
---|---|
ശ്രീമതി പുഷ്പലത |
നേട്ടങ്ങൾ
SSLC Exam 2020 - നൂറു മേനി വിജയം
ആധുനിക സൌകര്യങ്ങൾ ഉള്ള നവീകരിച്ച സ്കൂൾ കെട്ടിടം.
വഴികാട്ടി
1, തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ നിന്നും ലായം റോഡ് വഴി ഏകദേശം 700 മീറ്റർ.
2. എസ്.ഏച്ച് 15ൽ മിനി സിവിൽ സ്റ്റേഷനും ഉപവിദ്യാഭ്യാസ ജില്ലാ ഓഫിസിനും മധ്യത്തിൽ വരുന്ന കെട്ടിടം.
അവലംബം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26072
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ