"ജി എൽ പി എസ് എടക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രദേശവാസികളിൽ 90 ശതമാനത്തിലധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്. ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി വിദ്യാഭ്യാസവകുപ്പിനു കൈമാറിയതാണ് ടി സ്ഥലം. കെട്ടിടം നിർമിച്ചത് ഡി പി ഇ പി ഫണ്ട് ഉപയോഗിച്ചാണ്. ഡി പി ഇ പി പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എടക്കൽ ഗവ.എൽ.പി സ്കൂളാണ്. 1998 ൽ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.പാലൊളി മുഹമ്മദ്കുട്ടി തറക്ക |
ചരിത്രം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}''''' | {{PSchoolFrame/Pages}}പ്ര '''''ദേശവാസികളിൽ 90 ശതമാനത്തിലധികം''''' | ||
'''''ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല''''' | '''''ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല''''' | ||
| വരി 17: | വരി 17: | ||
'''''സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും 2003ലാണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. 1998-ൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ചെറിയ രണ്ട് മുറികളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചത്.''''' | '''''സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും 2003ലാണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. 1998-ൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ചെറിയ രണ്ട് മുറികളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചത്.''''' | ||
'''''തുടക്കത്തിൽ ഒന്നാം ക്ലാസ്സാണ് പ്രവർത്തനമാരംഭിച്ചത്. ഹരിദാസ് ,ജയമോഹൻ''''' | '''''തുടക്കത്തിൽ ഒന്നാം ക്ലാസ്സാണ് പ്രവർത്തനമാരംഭിച്ചത്.കെ ഗംഗാധരൻ നായർ,ഹരിദാസ്. പി, ,ജയമോഹൻ''''' | ||
'''''എന്നിവർ ടീച്ചർ ഇൻ ചാർജായും, കെ. അജയകുമാർ, കെ. കെ. വത്സ, പി.ജെ.''''' | '''''എന്നിവർ ടീച്ചർ ഇൻ ചാർജായും, കെ. അജയകുമാർ, കെ. കെ. വത്സ, പി.ജെ.''''' | ||