"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത പഞ്ചായത്ത് രാജ് എന്ന സ്വപ്‌നം ഇവിടെ സഫലമായി. ഈ കേന്ദ്രത്തിൽ നൂൽ നൂൽപ്പ്, ഖാദി നെയ്‌ത്ത്, സോപ്പ‌് നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം കുടിൽ വ്യവസായങ്ങൾ നിലവിൽ വന്നു. "കൊച്ചിയിലെ വാർദ്ധ "എന്ന് ഈ ഗ്രാമം അറിയപ്പെട്ടു. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശുദാസൻ വൃക്ഷങ്ങളും മറ്റും നട്ടു പിടിപ്പിച്ചു. കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്നീ വ്യവസായങ്ങൾ, നൂൽനൂൽപ്പ്, നെയ്‌ത്ത് എന്നിവ ഇന്നും ഇവിടെ തുടർന്നുവരുന്നു. ഈ വിദ്യാലയത്തിന് "ഗ്രാമോദ്ധാരണം സ്‌ക്കൂൾ" എന്നു പേരു വരാനുളള കാരണവും ഇതുതന്നെ. പിന്നീട് സർക്കാരിന്റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്‌ക്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു. മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനം നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറുപേർ അന്ന് ഇവിടെ അധ്യാപകരായിരുന്നു. 1976-ൽ ഇവിടെ പ്രവർത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയാണ് ഉണ്ടായത്. ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്. ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പൂജ്യമായിരുന്നു. 1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദൻകുട്ടിമേനോൻ ആയിരുന്നു. അദ്ദേഹത്തിന്റേയും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്‌നവും അതിരറ്റ ആത്മാർത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക് കൈ പിടിച്ചുയർത്തിയത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-നും 99.5-നും ഇടയിലെത്തി. 1981-ൽ ആണ് യു. പി. വിഭാഗം ആരംഭിച്ചത്. വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണവും വർദ്ധിച്ചു. 1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു. പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്കൂളിനെ നയിക്കാൻ കഴിഞ്ഞു. 1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ.ഡബ്ല്യു. അച്യുതവാരിയർ, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. | {{PVHSSchoolFrame/Pages}}അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത പഞ്ചായത്ത് രാജ് എന്ന സ്വപ്‌നം ഇവിടെ സഫലമായി. ഈ കേന്ദ്രത്തിൽ നൂൽ നൂൽപ്പ്, ഖാദി നെയ്‌ത്ത്, സോപ്പ‌് നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം കുടിൽ വ്യവസായങ്ങൾ നിലവിൽ വന്നു. "കൊച്ചിയിലെ വാർദ്ധ "എന്ന് ഈ ഗ്രാമം അറിയപ്പെട്ടു. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശുദാസൻ വൃക്ഷങ്ങളും മറ്റും നട്ടു പിടിപ്പിച്ചു. കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്നീ വ്യവസായങ്ങൾ, നൂൽനൂൽപ്പ്, നെയ്‌ത്ത് എന്നിവ ഇന്നും ഇവിടെ തുടർന്നുവരുന്നു. ഈ വിദ്യാലയത്തിന് "ഗ്രാമോദ്ധാരണം സ്‌ക്കൂൾ" എന്നു പേരു വരാനുളള കാരണവും ഇതുതന്നെ. പിന്നീട് സർക്കാരിന്റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്‌ക്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു. മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനം നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറുപേർ അന്ന് ഇവിടെ അധ്യാപകരായിരുന്നു. 1976-ൽ ഇവിടെ പ്രവർത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയാണ് ഉണ്ടായത്. ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്. ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പൂജ്യമായിരുന്നു. 1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദൻകുട്ടിമേനോൻ ആയിരുന്നു. അദ്ദേഹത്തിന്റേയും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്‌നവും അതിരറ്റ ആത്മാർത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക് കൈ പിടിച്ചുയർത്തിയത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-നും 99.5-നും ഇടയിലെത്തി. 1981-ൽ ആണ് യു. പി. വിഭാഗം ആരംഭിച്ചത്. വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണവും വർദ്ധിച്ചു. 1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു. പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്കൂളിനെ നയിക്കാൻ കഴിഞ്ഞു. 1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ.ഡബ്ല്യു. അച്യുതവാരിയർ, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%86%E0%B5%BC._%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB ശ്രീ. കെ. ആർ. നാരായണ]നിൽ നിന്നും സ്വീകരിച്ചു. | ||
ഇപ്പോൾ ഹൈസ്‌ക്കൂളിനു പുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളും ഉണ്ട്. 1990-ൽ വി. എച്ച്. എസ്. ഇ-യും 1997-ൽ ഹയർസെക്കൻററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്‌ക്കൂളിന്റെ യശസ്സ് ഉയർത്തി. 1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. കാലത്തിനനുസരിച്ച് സാമൂഹികമായും സാംസ്കാരികമായും ഉത്ഥാനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ചേർപ്പ് ഗവ:ഹയർസെക്കന്ററി സ്കൂൾ വിജയപാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അക്കാദമികമായും കലാകായിക മേഖലകളിലും വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ പ്രശംസനീയമാണ്. 2015-16 അധ്യയന വർഷത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ +2 വിന് മുഴുവൻ മാർക്കായ 1200 നേടിയത് ചരിത്ര വിജയമാണ്. | ഇപ്പോൾ ഹൈസ്‌ക്കൂളിനു പുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളും ഉണ്ട്. 1990-ൽ വി. എച്ച്. എസ്. ഇ-യും 1997-ൽ ഹയർസെക്കൻററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്‌ക്കൂളിന്റെ യശസ്സ് ഉയർത്തി. 1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. കാലത്തിനനുസരിച്ച് സാമൂഹികമായും സാംസ്കാരികമായും ഉത്ഥാനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ചേർപ്പ് ഗവ:ഹയർസെക്കന്ററി സ്കൂൾ വിജയപാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അക്കാദമികമായും കലാകായിക മേഖലകളിലും വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ പ്രശംസനീയമാണ്. 2015-16 അധ്യയന വർഷത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ +2 വിന് മുഴുവൻ മാർക്കായ 1200 നേടിയത് ചരിത്ര വിജയമാണ്. | ||