"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''കുട്ടികളുടെ ചർച്ചാവേദി 'ടോട്ടോചാൻ"
ടോട്ടോച്ചൻ -കേരളീയാനുഭവം'''== | |||
[[പ്രമാണം:42040kcv3.jpeg|thumb| | [[പ്രമാണം:42040kcv3.jpeg|thumb|314x314px|left]]

ടോട്ടോച്ചൻ -കേരളീയാനുഭവം'എന്നതായിരുന്നു.തെത്സുകോ കുറയൊനഗിയുടെ ടോട്ടോചാൻ എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഇതുവരെ നടന്നചർച്ചകളിലിത് വളരെ ചലനാത്മകമായിരുന്നു.വിഷയം ഇതല്ലേ..പങ്കെടുക്കുന്നവർ 95ശതമാനവും കുട്ടികളല്ലേ.അതാണ് കാരണം.പിന്നേ കൃഷ്ണകുമാർ സാർ തന്നെ 'കെ കെ' എന്നു വിളിച്ചു സംസാരിക്കാൻ കുട്ടികളോട് പറഞ്ഞു .കുട്ടികളത് ഇഷ്ടത്തോടെ അനുസരിക്കുകയും ഇത്രയും സർഗാത്മകമായും,രസകരമായും കുട്ടികളോട് ഇടപെടുന്നതു കണ്ടിരിക്കാനെന്തു രസമാണ്.പ്രത്യേകിച്ചും മീഡിയയിൽ.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേയും കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്കെല്ലാം ടോമോ സ്കൂളു വേണം.😍എന്തു ചെയ്യും.🙂 | ||

'''കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും''' | =='''മീറ്റ്@കരിപ്പൂര്'''== | ||
'''കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും'''

<gallery> | കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.

42040maghsk2.jpg | <gallery mode="packed-hover" heights="200"> | ||
42040maghsk3.png | പ്രമാണം:42040maghsk2.jpg| '''മീറ്റ്@കരിപ്പൂര്''' | ||
പ്രമാണം:42040maghsk3.png| '''മീറ്റ്@കരിപ്പൂര്''' | |||
പ്രമാണം:42040maghsk1.jpg| '''മീറ്റ്@കരിപ്പൂര്''' | |||
</gallery> | </gallery> | ||
'''സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.''' | =='''സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.'''== | ||
'''മീറ്റ്@കരിപ്പൂരിൽ''' | '''മീറ്റ്@കരിപ്പൂരിൽ''' | ||
[[പ്രമാണം:42040vrksv1.jpg|thumb|150px| | [[പ്രമാണം:42040vrksv1.jpg|thumb|150px|left]]

സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു.'''നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ'''എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു. കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി. | ||

=='''കോവിഡ്കാല നിർമിതികളുടേയും വരകളുടേയും ചിത്രശാല1'''== | |||
== ''' | <gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040Nerkazhcha1.jpg|'''ആദർശ് കെ -8 C''' | |||
പ്രമാണം:42040Nerkazhcha2.png|'''സുഹാനഫാത്തിമ - 8 C''' | |||
പ്രമാണം:42040 Nerkazhcha3.jpg|'''ഷാരോൺ ജെ സതീഷ്-8B''' | |||
പ്രമാണം:Akk1.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk2.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk3.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk4.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk5.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk6.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk7.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk8.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk9.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Akk10.jpg|'''അക്ഷയ ക്ലാസ് 10''' | |||
പ്രമാണം:Askk1.jpg|'''അശ്വനിയുടെ ചിത്രങ്ങൾ.''' | |||
പ്രമാണം:Askk2.jpg|'''അശ്വനിയുടെ ചിത്രങ്ങൾ.''' | |||
പ്രമാണം:Askk3.jpg|'''അശ്വനിയുടെ ചിത്രങ്ങൾ.''' | |||
പ്രമാണം:Askk2.jpg|'''അശ്വനിയുടെ ചിത്രങ്ങൾ.''' | |||
പ്രമാണം:Askk3.jpg|'''അശ്വനിയുടെ ചിത്രങ്ങൾ.''' | |||
പ്രമാണം:40ssv1.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv2.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv3.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv4.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv5.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv6.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv7.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv8.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv9.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv10.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv11.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv12.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv13.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv14.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv15.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ40ssv16.jpg''' | |||
പ്രമാണം:40ssv17.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv18.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv19.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:40ssv20.jpg|'''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
പ്രമാണം:Akk11.jpg| '''ഷാരോൺ ജെ സതീഷിന്റെ വരകൾ''' | |||
</gallery> |
22:07, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ ചർച്ചാവേദി 'ടോട്ടോചാൻ"
ടോട്ടോച്ചൻ -കേരളീയാനുഭവം
ടോട്ടോച്ചൻ -കേരളീയാനുഭവം'എന്നതായിരുന്നു.തെത്സുകോ കുറയൊനഗിയുടെ ടോട്ടോചാൻ എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഇതുവരെ നടന്നചർച്ചകളിലിത് വളരെ ചലനാത്മകമായിരുന്നു.വിഷയം ഇതല്ലേ..പങ്കെടുക്കുന്നവർ 95ശതമാനവും കുട്ടികളല്ലേ.അതാണ് കാരണം.പിന്നേ കൃഷ്ണകുമാർ സാർ തന്നെ 'കെ കെ' എന്നു വിളിച്ചു സംസാരിക്കാൻ കുട്ടികളോട് പറഞ്ഞു .കുട്ടികളത് ഇഷ്ടത്തോടെ അനുസരിക്കുകയും ഇത്രയും സർഗാത്മകമായും,രസകരമായും കുട്ടികളോട് ഇടപെടുന്നതു കണ്ടിരിക്കാനെന്തു രസമാണ്.പ്രത്യേകിച്ചും മീഡിയയിൽ.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേയും കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്കെല്ലാം ടോമോ സ്കൂളു വേണം.😍എന്തു ചെയ്യും.🙂
മീറ്റ്@കരിപ്പൂര്
കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും
കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.

മീറ്റ്@കരിപ്പൂര്

മീറ്റ്@കരിപ്പൂര്

മീറ്റ്@കരിപ്പൂര്
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.
മീറ്റ്@കരിപ്പൂരിൽ
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു.നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെഎന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു. കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി.