"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
{{Yearframe/Header}}
നമ്മൾ വിദ്യാസമ്പന്നരാണ് ... അതു പോലെ തൊഴിലില്ലായ്മയിലും സമ്പന്നരാണ്. ഇതിന് ഒരു പരിഹാരം എന്ന ലക്ഷ്യത്തോടെ  രൂപികരിച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് പഠനത്തോടൊപ്പം ഒരു തൊഴിൽ പഠനവും .....അതാണ് തൊഴിലധിഷഠിത വിദ്യാഭ്യാസം (Vocational Higher Secondary Education) .
ദേശീയ നൈപുണ്യ വികസന ചട്ടകൂടിന്റെ (NSQF) നിയന്ത്രണത്തിലാണ് വി.എച്ച്.എസ്.ഇ പ്രവർത്തിക്കുന്നത്. വി.എച്ച്.എസ്.ഇ പഠനത്തിലൂടെ ഒരു വിദ്യാർത്ഥിക്ക്  ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ നൈപുണ്യം ആർജിച്ച സർട്ടിഫിക്കറ്റും (NSQF Certificate ) ലഭിക്കും.
തൊഴിൽ നൈപുണ്യ മേന്മ ഉറപ്പിക്കാനായി ഓൺ ദി ജോബ് ട്രയിനിങ് , എക്സ്പേർട്ട് ഇന്ററാക്ഷൻ ക്സാസ്, ഫീൽഡ് വിസിറ്റ് , എന്റർപ്രണേർഷിപ്പ് ഡവലെപ്പ്മെന്റ്  എന്നീ പരിശിലനത്തിലൂടെ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കേണ്ടതുണ്ട് .....
{| class="wikitable"
|+
വട്ടേനാട് .വി.എച്ച്.എസ് സ്ക്കൂളിലെ കോഴ്സുകൾ
! colspan="2" |കോഴ്സുകൾ
!പഠന വിഷയങ്ങൾ
!
|-
| rowspan="2" |സയൻസ് കോഴ്സ്
| rowspan="2" |എഫ്. എച്ച്. ഡബ്ല്യു - ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ
| rowspan="2" |1.  ഇംഗ്ലീഷ്
2.  Entrepreneurship ഡവലപ്പ്മെന്റ്
 
3.  ഫിസിക്സ്
 
4.  ബയോളജി
 
5.  കെമിസ്ട്രി
 
6. വൊക്കേഷണൽ തിയറി- FHW
 
7.  വൊക്കേഷണൽ പ്രാക്ടിക്കൽ
!
|-
|
|-
| rowspan="3" |കോമേഴ്‍സ്
| എ. ഇ- എക്കൗണ്ട് എക്സിക്ക്യൂട്ടീവ്
|Accounting രംഗത്ത് മികച്ച തൊഴിലവസരങ്ങളുള്ള ഈ കോഴ്സിലെ പഠന വിഷയങ്ങളാണ്.
1.    ഇംഗ്ലീഷ്
2.  Entrepreneurship ഡവലപ്പ്മെന്റ്
 
3.  ബിസിനസ് സ്റ്റഡീസ്
 
4.  മാനേജ്‍മെന്റ്
 
5.  അക്കൗണ്ടിങ്(Computerised Accounting)
 
6.  വൊക്കേഷണൽ തിയറി -AE
 
7.    വൊക്കേഷണൽ പ്രാക്ടിക്കൽ
|
|-
|ബി. സി. ബി. എഫ്- ബിസിനസ് കറസ്‍പ്പോണ്ടന്റ് andബിസിനസ് ഫസിലിറ്റേറ്റർ
|ബാങ്കിംഗ് രംഗത്തെ മികച്ച തൊഴിലവസരമുള്ള ഈ കോഴ്സിൽ പഠിക്കാനുള്ള വിഷയങ്ങൾ
1.    ഇംഗ്ലീഷ്
2.    Entrepreneurship ഡവലപ്പ്മെന്റ്
 
3.  ബിസിനസ് സ്റ്റഡീസ്
 
4.  മാനേജ്‍മെന്റ്
 
5.  അക്കൗണ്ടിങ്(Computerised Accounting)
 
6.  വൊക്കേഷണൽ തിയറി -BCBF
 
7.    വൊക്കേഷണൽ പ്രാക്ടിക്കൽ
|
|-
|ഒ.എഫ്.ഇ-ഓഫീസ് ഓപ്പേറേഷൻ എക്സിക്യൂട്ടീവ്
|വിവിധ ഓഫീസുകളിലെ മികച്ച തൊഴിലവസരമുള്ള ഈ കോഴ്സിൽപഠിക്കാനുള്ളത്
1.    ഇംഗ്ലീഷ്
2.    Entrepreneurship ഡവലപ്പ്മെന്റ്
 
3.  ബിസിനസ് സ്റ്റഡീസ്
 
4.  മാനേജ്‍മെന്റ്
 
5.  അക്കൗണ്ടിങ്(Computerised Accounting)
 
6.  വൊക്കേഷണൽ തിയറി -OFE
 
7.    വൊക്കേഷണൽ പ്രാക്ടിക്കൽ
|
|}
 
വട്ടേനാട് വി.എച്ച്.എസ്  സ്ക്കൂളിലെ പഠന പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന അധ്യാപകരാണ്
{| class="wikitable"
|+
!അധ്യാപകർ
!സ്ഥാനം
|-
|സിനി പി.എസ്
|പ്രിൻസിപ്പാൾ
|-
|ഷെറിൻ സലീം
|സ്റ്റാഫ് സെക്രട്ടറി
|-
|ഇന്ദു. എം എം
|എസ്.ആർ.ജി
|-
|വിദ്യാ കെ.വി
|ഇ-ഗ്രാൻഡ് സ്
|-
|അനിത. കെ വി
|പാലക്കാട് ജില്ലാ കോർഡിനേറ്റർ CGCC
|-
|നിജി എബ്രഹാം
|എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ
|-
|മുഹമദ്ദ് ഉണ്ണി കെ
|കോർഡിനേറ്റർ CGCC
|}
 
==പാലക്കാട് ദുരിതാശ്വാസ ക്യാമ്പിൽ എൻ. എസ്. എസ് യൂണിറ്റ്==
<gallery>
20002_210.JPEG
</gallery>
 
==വട്ടേനാട് എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച 27000രൂപ  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് നല്ക‍ുന്നു==
<gallery>
20002_340.jpg
20002_341.jpg
20002_342.jpg
20002_343.jpg
</gallery>
==വട്ടേനാട് സകൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എൻ. എസ്. എസ് യൂണിറ്റ്==
<gallery>
20002_336.jpg
20002_337.jpg
20002_338.jpg
20002_339.jpg
</gallery>
==കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ''നവനീനം'' പരിപാടി സംഘടിപ്പിച്ചു==
വി. ​എച്ച്.എസ്.ഇ. കോഴ്‍‌സുകളെ കുറിച്ചുളള  ബോധനൽകരണ ക്ലാസും  പവർ പോയിൻറ് പ്രസന്റേഷൻ എന്നിവ നടന്നു. ജൂൺ-21-ന് ഒന്നാം വർ‍‍ഷ വിദ്ധ്യർത്ഥികളുടെ ക്ലാസ്  ആരംഭിച്ചു. രണ്ടാം വർഷ വിദ്ധ്യാർത്ഥികളുടെ ക്ലാസ് PTA-യുടെ ഭാഗമായി രക്ഷിതാക്കൾക്ക് വേണ്ടി 'Positive  Parenting' എന്ന വിഷയത്തെ കറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു.
==സമ്മർ ക്യാമ്പ്==
<gallery>
20002_331.jpg
20002_332.jpg
20002_333.jpg
20002_334.jpg
20002_335.jpg
</gallery>
2018-19 അധ്യായന വർഷത്തെ NSS യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മെയ് 15 16 തിയതികളിൽ നടന്ന സമ്മർ ക്യാമ്പോടു കൂടി ആരംഭിച്ചു.  അതിന്റെ ഭാഗമായി കുട്ടികൾ കേടായ LED ബൾബുകൾ നേരായാക്കി കൊടുത്തു.  പട്ടിത്തറ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ കൊതുകളുടെ സാന്ദ്രത പഠനം നടത്തുകയും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി.
==പേപ്പർപെൻ നിർമാണം==
ബീറ്റ് ദി പ്ലാസ്റ്റിക്കിന്റെ ഭാഗമായി വളണ്ടിയേർസ് പേപ്പർ പേനകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ  അസ്സംബ്ലിയിൽവച്ച് നടന്നു.
==പരിസ്ഥിതിദിനാചരണം==
പരിസ്ഥിതിദിനത്തിന്റെ  ഭാഗമായി ക്യാമ്പസിൽ അരളിതൈകൾ വച്ചുപിടിപ്പിച്ചു.  സ്കൂളിനുപുറത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.
== വായനാദിനാചരണം==
ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി വായനാക്വിസ് സംഘടിപ്പിച്ചു.  +2 ഹ്യുമാനിറ്റീസിലെ അമൽ ഗഫൂർ ഒന്നാം സ്ഥാനത്തിന് അർഹനായി.  വട്ടേനാട് എൽ പി സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ച് നൽകിയ ലൈബ്രറിയിലേക്ക് ഈ പുസ്തകങ്ങൾ നൽകി. 
==മലാലദിനാചരണം==
ജൂലായ് 12 മലാല ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.
==ലഹരിവിരുദ്ധദിനാചരണം==
ലഹരിവിരുദ്ധദിനത്തിന്റെ  ഭാഗമായി തൃത്താല എക്സൈസ് DEPT.ന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ‌ സംഘടിപ്പിച്ചു.  ലഹരി വിരുദ്ധ പ്രതിജഞ, ബോധവൽക്കരണക്ലാസ്, റാലി എന്നിവ നടത്തി.  പാലക്കട് ജില്ലാ എക്സൈസ് DEPT. ജില്ലതലത്തിൽ നടത്തിയ മൈം മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
==ലോകകപ്പ്പ്രവചനമത്സരം==
<br>വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ലോകകപ്പ് പ്രവചനമത്സരം നടത്തി.

15:16, 16 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

നമ്മൾ വിദ്യാസമ്പന്നരാണ് ... അതു പോലെ തൊഴിലില്ലായ്മയിലും സമ്പന്നരാണ്. ഇതിന് ഒരു പരിഹാരം എന്ന ലക്ഷ്യത്തോടെ രൂപികരിച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് പഠനത്തോടൊപ്പം ഒരു തൊഴിൽ പഠനവും .....അതാണ് തൊഴിലധിഷഠിത വിദ്യാഭ്യാസം (Vocational Higher Secondary Education) . ദേശീയ നൈപുണ്യ വികസന ചട്ടകൂടിന്റെ (NSQF) നിയന്ത്രണത്തിലാണ് വി.എച്ച്.എസ്.ഇ പ്രവർത്തിക്കുന്നത്. വി.എച്ച്.എസ്.ഇ പഠനത്തിലൂടെ ഒരു വിദ്യാർത്ഥിക്ക് ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ നൈപുണ്യം ആർജിച്ച സർട്ടിഫിക്കറ്റും (NSQF Certificate ) ലഭിക്കും. തൊഴിൽ നൈപുണ്യ മേന്മ ഉറപ്പിക്കാനായി ഓൺ ദി ജോബ് ട്രയിനിങ് , എക്സ്പേർട്ട് ഇന്ററാക്ഷൻ ക്സാസ്, ഫീൽഡ് വിസിറ്റ് , എന്റർപ്രണേർഷിപ്പ് ഡവലെപ്പ്മെന്റ് എന്നീ പരിശിലനത്തിലൂടെ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കേണ്ടതുണ്ട് .....

വട്ടേനാട് .വി.എച്ച്.എസ് സ്ക്കൂളിലെ കോഴ്സുകൾ
കോഴ്സുകൾ പഠന വിഷയങ്ങൾ
സയൻസ് കോഴ്സ് എഫ്. എച്ച്. ഡബ്ല്യു - ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ 1. ഇംഗ്ലീഷ്

2. Entrepreneurship ഡവലപ്പ്മെന്റ്

3. ഫിസിക്സ്

4. ബയോളജി

5. കെമിസ്ട്രി

6. വൊക്കേഷണൽ തിയറി- FHW

7. വൊക്കേഷണൽ പ്രാക്ടിക്കൽ

കോമേഴ്‍സ് എ. ഇ- എക്കൗണ്ട് എക്സിക്ക്യൂട്ടീവ് Accounting രംഗത്ത് മികച്ച തൊഴിലവസരങ്ങളുള്ള ഈ കോഴ്സിലെ പഠന വിഷയങ്ങളാണ്.

1. ഇംഗ്ലീഷ് 2. Entrepreneurship ഡവലപ്പ്മെന്റ്

3. ബിസിനസ് സ്റ്റഡീസ്

4. മാനേജ്‍മെന്റ്

5. അക്കൗണ്ടിങ്(Computerised Accounting)

6. വൊക്കേഷണൽ തിയറി -AE

7. വൊക്കേഷണൽ പ്രാക്ടിക്കൽ

ബി. സി. ബി. എഫ്- ബിസിനസ് കറസ്‍പ്പോണ്ടന്റ് andബിസിനസ് ഫസിലിറ്റേറ്റർ ബാങ്കിംഗ് രംഗത്തെ മികച്ച തൊഴിലവസരമുള്ള ഈ കോഴ്സിൽ പഠിക്കാനുള്ള വിഷയങ്ങൾ

1. ഇംഗ്ലീഷ് 2. Entrepreneurship ഡവലപ്പ്മെന്റ്

3. ബിസിനസ് സ്റ്റഡീസ്

4. മാനേജ്‍മെന്റ്

5. അക്കൗണ്ടിങ്(Computerised Accounting)

6. വൊക്കേഷണൽ തിയറി -BCBF

7. വൊക്കേഷണൽ പ്രാക്ടിക്കൽ

ഒ.എഫ്.ഇ-ഓഫീസ് ഓപ്പേറേഷൻ എക്സിക്യൂട്ടീവ് വിവിധ ഓഫീസുകളിലെ മികച്ച തൊഴിലവസരമുള്ള ഈ കോഴ്സിൽപഠിക്കാനുള്ളത്

1. ഇംഗ്ലീഷ് 2. Entrepreneurship ഡവലപ്പ്മെന്റ്

3. ബിസിനസ് സ്റ്റഡീസ്

4. മാനേജ്‍മെന്റ്

5. അക്കൗണ്ടിങ്(Computerised Accounting)

6. വൊക്കേഷണൽ തിയറി -OFE

7. വൊക്കേഷണൽ പ്രാക്ടിക്കൽ

വട്ടേനാട് വി.എച്ച്.എസ്  സ്ക്കൂളിലെ പഠന പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന അധ്യാപകരാണ്

അധ്യാപകർ സ്ഥാനം
സിനി പി.എസ് പ്രിൻസിപ്പാൾ
ഷെറിൻ സലീം സ്റ്റാഫ് സെക്രട്ടറി
ഇന്ദു. എം എം എസ്.ആർ.ജി
വിദ്യാ കെ.വി ഇ-ഗ്രാൻഡ് സ്
അനിത. കെ വി പാലക്കാട് ജില്ലാ കോർഡിനേറ്റർ CGCC
നിജി എബ്രഹാം എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ
മുഹമദ്ദ് ഉണ്ണി കെ കോർഡിനേറ്റർ CGCC

പാലക്കാട് ദുരിതാശ്വാസ ക്യാമ്പിൽ എൻ. എസ്. എസ് യൂണിറ്റ്

വട്ടേനാട് എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച 27000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ക‍ുന്നു

വട്ടേനാട് സകൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എൻ. എസ്. എസ് യൂണിറ്റ്

കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നവനീനം പരിപാടി സംഘടിപ്പിച്ചു

വി. ​എച്ച്.എസ്.ഇ. കോഴ്‍‌സുകളെ കുറിച്ചുളള ബോധനൽകരണ ക്ലാസും പവർ പോയിൻറ് പ്രസന്റേഷൻ എന്നിവ നടന്നു. ജൂൺ-21-ന് ഒന്നാം വർ‍‍ഷ വിദ്ധ്യർത്ഥികളുടെ ക്ലാസ് ആരംഭിച്ചു. രണ്ടാം വർഷ വിദ്ധ്യാർത്ഥികളുടെ ക്ലാസ് PTA-യുടെ ഭാഗമായി രക്ഷിതാക്കൾക്ക് വേണ്ടി 'Positive Parenting' എന്ന വിഷയത്തെ കറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു.

സമ്മർ ക്യാമ്പ്

2018-19 അധ്യായന വർഷത്തെ NSS യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മെയ് 15 16 തിയതികളിൽ നടന്ന സമ്മർ ക്യാമ്പോടു കൂടി ആരംഭിച്ചു. അതിന്റെ ഭാഗമായി കുട്ടികൾ കേടായ LED ബൾബുകൾ നേരായാക്കി കൊടുത്തു. പട്ടിത്തറ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ കൊതുകളുടെ സാന്ദ്രത പഠനം നടത്തുകയും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി.

പേപ്പർപെൻ നിർമാണം

ബീറ്റ് ദി പ്ലാസ്റ്റിക്കിന്റെ ഭാഗമായി വളണ്ടിയേർസ് പേപ്പർ പേനകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ അസ്സംബ്ലിയിൽവച്ച് നടന്നു.

പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ക്യാമ്പസിൽ അരളിതൈകൾ വച്ചുപിടിപ്പിച്ചു. സ്കൂളിനുപുറത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

വായനാദിനാചരണം

ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി വായനാക്വിസ് സംഘടിപ്പിച്ചു. +2 ഹ്യുമാനിറ്റീസിലെ അമൽ ഗഫൂർ ഒന്നാം സ്ഥാനത്തിന് അർഹനായി. വട്ടേനാട് എൽ പി സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ച് നൽകിയ ലൈബ്രറിയിലേക്ക് ഈ പുസ്തകങ്ങൾ നൽകി.

മലാലദിനാചരണം

ജൂലായ് 12 മലാല ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധദിനാചരണം

ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി തൃത്താല എക്സൈസ് DEPT.ന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ‌ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജഞ, ബോധവൽക്കരണക്ലാസ്, റാലി എന്നിവ നടത്തി. പാലക്കട് ജില്ലാ എക്സൈസ് DEPT. ജില്ലതലത്തിൽ നടത്തിയ മൈം മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ലോകകപ്പ്പ്രവചനമത്സരം

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ലോകകപ്പ് പ്രവചനമത്സരം നടത്തി.