"ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
== വായനാദിനം 2024 ==
[[പ്രമാണം:27005 VAAYANA VARAM3.jpg|thumb|വായനാദിനം 2024]]
ഇരിങ്ങോൾ ജി. വി. എച്ച്. എസ്.എസിൽ വായന വാരം 2024 വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.  വായന വാരത്തിൻ്റെ ഉദ്ഘാടനം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടറും ഗായകനുമായ ശ്രീ എസ്. എ. സനിൽ കുമാർ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ശാന്ത പ്രഭാകരൻ നിർവഹിച്ചു. പുസ്തക വിൽപനയിൽ അരനൂറ്റാണ്ട് പിന്നിട്ട ശ്രീ  പി.എൻ വേലായുധനെ ഇരിങ്ങോൾ സ്കൂൾ അദ്ധ്യാപകനും എൻ.എസ്.എസ് കോർഡിനേറ്ററും  ആയ സമീർ സിദ്ദീഖി പുസ്തകങ്ങൾ നൽകി ആദരിച്ചു. സ്വന്തം ജീവിതാനുഭവങ്ങൾ അദ്ദേഹം കുട്ടികളോട് പങ്കുവെച്ചു.  ഇരിങ്ങോൾ സ്കൂൾ കൗൺസിലറും എഴുത്തുകാരിയുമായ ശ്രീമതി കലാമണി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.  പി. ടി.എ  പ്രസിഡൻ്റ് ശ്രീ എൽദോസ് വീണമാലി അധ്യക്ഷനായിരുന്നു.  റേഡിയോ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന വായന ദിന പ്രതിജ്ഞ വസുദേവ്.എസ് ചൊല്ലികൊടുത്തു. തുടർന്ന് നടന്ന വായന ദിന പോസ്റ്റർ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. റേഡിയോ ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ വഴി ഒഴിവ് സമയങ്ങളിൽ വിവിധ പുസ്തകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
[[പ്രമാണം:27005 VAYANA VAARAM.jpg|thumb|അക്ഷര പെരുമ മത്സര വിജയികൾ ]]
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പദ്യം ചൊല്ലൽ, വായന മത്സരം,സാഹിത്യ ക്വിസ്, ഉപന്യാസ രചന എന്നിവ സംഘടിക്കപെട്ടു. സ്കൂൾ തല മത്സരങ്ങളിൽ വിജയികളായവർ പെരുമ്പാവൂർ നഗരസഭയും മുനിസിപ്പൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച അക്ഷര പെരുമ-10 ൽ പങ്കെടുക്കുകയും സമ്മനർഹർ  ആവുകയും ചെയ്തു. വായന മത്സരം എൽ. പി വിഭാഗത്തിൽ ഒന്നാംസ്ഥാനം അർ.ദക്ഷയും രണ്ടാംസ്ഥാനം വസുദേവ് എസും കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം മിഥില.എം. ബിജു , സാഹിത്യ ക്വിസ് രണ്ടാം സ്ഥാനം വൃന്ദാവന പ്രസാദ്, മിഥില.എം.ബിജു എന്നിവർ നേടി. ഹൈസ്കൂൾ  വിഭാഗം പദ്യം ചൊല്ലലിൽ ഒന്നാംസ്ഥാനം അർച്ചന ഉണ്ണികൃഷ്ണൻ, വായനമത്സരം ഒന്നാം സ്ഥാനം അഭിനന്ദന എം.എ  , ഉപന്യാസ രചന രണ്ടാംസ്ഥാനം അർജുൻ. പി. ജിതേഷ് എന്നിവരും സാഹിത്യ ക്വിസ് മൂന്നാം സ്ഥാനം  ആർ ആദിത്യനും ഗോവർദ്ധൻ. സി.അജിയും ചേർന്ന് കരസ്ഥമാക്കി.  വി.എച്.എസ്. ഇ വിഭാഗത്തിൽ പദ്യ  പാരായണത്തിൽ  രണ്ടാം സ്ഥാനം മിന്നു പട്ടേരിയും പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനം അഷ്ടമി വൽസൻ എന്നിവരും നേടി. വിജയികളായവർ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.
[[വർഗ്ഗം:ACTIVITIES]]

18:33, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വായനാദിനം 2024

വായനാദിനം 2024

ഇരിങ്ങോൾ ജി. വി. എച്ച്. എസ്.എസിൽ വായന വാരം 2024 വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.  വായന വാരത്തിൻ്റെ ഉദ്ഘാടനം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടറും ഗായകനുമായ ശ്രീ എസ്. എ. സനിൽ കുമാർ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ശാന്ത പ്രഭാകരൻ നിർവഹിച്ചു. പുസ്തക വിൽപനയിൽ അരനൂറ്റാണ്ട് പിന്നിട്ട ശ്രീ  പി.എൻ വേലായുധനെ ഇരിങ്ങോൾ സ്കൂൾ അദ്ധ്യാപകനും എൻ.എസ്.എസ് കോർഡിനേറ്ററും  ആയ സമീർ സിദ്ദീഖി പുസ്തകങ്ങൾ നൽകി ആദരിച്ചു. സ്വന്തം ജീവിതാനുഭവങ്ങൾ അദ്ദേഹം കുട്ടികളോട് പങ്കുവെച്ചു.  ഇരിങ്ങോൾ സ്കൂൾ കൗൺസിലറും എഴുത്തുകാരിയുമായ ശ്രീമതി കലാമണി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.  പി. ടി.എ  പ്രസിഡൻ്റ് ശ്രീ എൽദോസ് വീണമാലി അധ്യക്ഷനായിരുന്നു.  റേഡിയോ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന വായന ദിന പ്രതിജ്ഞ വസുദേവ്.എസ് ചൊല്ലികൊടുത്തു. തുടർന്ന് നടന്ന വായന ദിന പോസ്റ്റർ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. റേഡിയോ ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ വഴി ഒഴിവ് സമയങ്ങളിൽ വിവിധ പുസ്തകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

അക്ഷര പെരുമ മത്സര വിജയികൾ