"കൂടുതൽ വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം തിരുത്തി) |
(അവലംബം വിക്കിപീഡിയ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ചരിത്രം == | |||
1933 ലെ സ്റ്റാഥാം കമ്മിറ്റി റിപ്പോർട്ടിന്റെ ഫലമായി കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ വിപുലമായ മാറ്റം വരുത്തി. ക്ലാസുകളുടെ പേരുകൾ മാറ്റി . പഠന മാധ്യമത്തിൽ മാറ്റം വരുത്തി,സിലബസ് നവീകരിച്ചു .ഇംഗ്ലീഷ് സ്കൂളിനൊപ്പും വെർണാകുലർ സ്കൂളുകളും പ്രവർത്തനം ആരംഭിച്ചു. | |||
പ്രൈമറി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 വിദ്യാഭ്യാസം] സൗജന്യവും നിർബന്ധിതവും സാർവത്രികവുമാക്കികൊണ്ട് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ] [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC സർക്കാർ] [https://ml.wikipedia.org/wiki/1944 1944]-45 ൽ ഉത്തരവിറക്കി . 1945 ൽ ഇംഗ്ലീഷ് സ്കൂളുകളിൽ പഠനമാധ്യമം മാതൃഭാഷയാക്കി . 1949 ൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ] - [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF കൊച്ചി] സംയോജനത്തോടെ ഏകീകൃത പഠനസമ്പ്രദായം നിലവിൽ വന്നു . ഏകീകൃത പഠനസമ്പ്രദായത്തിന്റെ കീഴിൽ ഇ .എസ് .എൽ.സി പരീക്ഷ[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF എസ്.എസ്.എൽ.സി പരീക്ഷയയി] പുനർനാമകരണം ചെയ്തു. ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ [https://ml.wikipedia.org/wiki/1952 1952] മാർച്ചിൽ നടത്തി . ഹൈ സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF ഹിന്ദി] ഒരു പഠന ഭാഷയായി സ്വീകരിച്ചു . 1953 -54 വിദ്യാഭ്യാസ വർഷം ഹിന്ദി എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി . ലോവേർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സർകാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും 1954-55 വർഷം മുതൽ സ്വജന്യമാകി. | |||
സംസ്ഥാനം നിലവിൽ വന്നതോടെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാർ] മേഖലയിലും പുതിയ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽവന്നു .5 വയസ് കഴിഞ്ഞാരംഭിക്കുന്ന സ്കൂൾ പഠനത്തിന്റെ കാലാവധി 12 വർഷമാക്കി . സ്കൂൾ വിദ്യാഭ്യാസത്തെ പ്രൈമറി സ്കൂൾ എന്നും സെക്കന്ററി സ്കൂൾ എന്നും രണ്ടായി തിരിച്ചു . സ്കൂളിലെ ക്ലാസ്സുകളുടെ പേര് സ്റ്റാൻഡേർഡുകൾ എന്നാക്കി . 1 മുതൽ 8 വരയുള്ള സ്റ്റാൻഡേർഡുകളാണ് പ്രൈമറി തലത്തിൽ ഉൾപെടുത്തിയത് . ആദ്യത്തെ 5 സ്റ്റാൻഡേർഡുകൾ ലോവർ പ്രൈമറിഉം അടുത്ത 3 സ്റ്റാൻഡേർഡുകൾ അപ്പർ പ്രൈമറിഉം ആയി തരം തിരിച്ചു .1958 ൽ ഹൈ സ്കൂൾ കോഴ് സ് പതുവർഷമായും ഹയർ സെക്കന്ററി കോഴ് സ് 12 വർഷമായും ഭേദഗതി ചെയ്തു . | |||
അവലംബം | |||
വിക്കിപീഡിയ |
14:22, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
ചരിത്രം
1933 ലെ സ്റ്റാഥാം കമ്മിറ്റി റിപ്പോർട്ടിന്റെ ഫലമായി കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ വിപുലമായ മാറ്റം വരുത്തി. ക്ലാസുകളുടെ പേരുകൾ മാറ്റി . പഠന മാധ്യമത്തിൽ മാറ്റം വരുത്തി,സിലബസ് നവീകരിച്ചു .ഇംഗ്ലീഷ് സ്കൂളിനൊപ്പും വെർണാകുലർ സ്കൂളുകളും പ്രവർത്തനം ആരംഭിച്ചു.
പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും സാർവത്രികവുമാക്കികൊണ്ട് തിരുവിതാംകൂർ സർക്കാർ 1944-45 ൽ ഉത്തരവിറക്കി . 1945 ൽ ഇംഗ്ലീഷ് സ്കൂളുകളിൽ പഠനമാധ്യമം മാതൃഭാഷയാക്കി . 1949 ൽ തിരുവിതാംകൂർ - കൊച്ചി സംയോജനത്തോടെ ഏകീകൃത പഠനസമ്പ്രദായം നിലവിൽ വന്നു . ഏകീകൃത പഠനസമ്പ്രദായത്തിന്റെ കീഴിൽ ഇ .എസ് .എൽ.സി പരീക്ഷഎസ്.എസ്.എൽ.സി പരീക്ഷയയി പുനർനാമകരണം ചെയ്തു. ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ 1952 മാർച്ചിൽ നടത്തി . ഹൈ സ്കൂളിൽ ഹിന്ദി ഒരു പഠന ഭാഷയായി സ്വീകരിച്ചു . 1953 -54 വിദ്യാഭ്യാസ വർഷം ഹിന്ദി എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി . ലോവേർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സർകാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും 1954-55 വർഷം മുതൽ സ്വജന്യമാകി.
സംസ്ഥാനം നിലവിൽ വന്നതോടെ മലബാർ മേഖലയിലും പുതിയ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽവന്നു .5 വയസ് കഴിഞ്ഞാരംഭിക്കുന്ന സ്കൂൾ പഠനത്തിന്റെ കാലാവധി 12 വർഷമാക്കി . സ്കൂൾ വിദ്യാഭ്യാസത്തെ പ്രൈമറി സ്കൂൾ എന്നും സെക്കന്ററി സ്കൂൾ എന്നും രണ്ടായി തിരിച്ചു . സ്കൂളിലെ ക്ലാസ്സുകളുടെ പേര് സ്റ്റാൻഡേർഡുകൾ എന്നാക്കി . 1 മുതൽ 8 വരയുള്ള സ്റ്റാൻഡേർഡുകളാണ് പ്രൈമറി തലത്തിൽ ഉൾപെടുത്തിയത് . ആദ്യത്തെ 5 സ്റ്റാൻഡേർഡുകൾ ലോവർ പ്രൈമറിഉം അടുത്ത 3 സ്റ്റാൻഡേർഡുകൾ അപ്പർ പ്രൈമറിഉം ആയി തരം തിരിച്ചു .1958 ൽ ഹൈ സ്കൂൾ കോഴ് സ് പതുവർഷമായും ഹയർ സെക്കന്ററി കോഴ് സ് 12 വർഷമായും ഭേദഗതി ചെയ്തു .
അവലംബം
വിക്കിപീഡിയ