"ഗവ. യു. പി. എസ്. മണമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. വേടൻവിള എൽ പി എസ് എന്നായിരുന്നു ഈ വിദ്യാലയത്തിൻ്റെ പേര്. ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീമാൻ ഗോപാലപിള്ളയും ആദ്യത്തെ വിദ്യാർത്ഥിനി മുളയിൽക്കോണത്ത് ദേവകിഅമ്മയും ആയിരുന്നു.
 
1948-ൽ വിദ്യാഭ്യാസ പരിഷ്കരണബില്ലിൻ്റെ ഫലമായി സ്കൂൾ സർക്കാരിന് സറണ്ടർ ചെയ്തു.
 
1982-ൽ സ്കൂൾ അപ്ഗ്രഡേഷൻ്റെ ഭാഗമായി നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്ന് 3 ക്ളാസ് മുറികളുള്ള ഒരു പുതിയ കെട്ടിടം നിർമ്മിച്ചു. കൂടാതെ നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെ 30 സെൻ്റ് പുരയിടം സ്കൂളിനുവേണ്ടി വിലയ്ക്കുവാങ്ങി. 
 
1975-ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ശ്രീ മണമ്പൂർ ശ്രീധരൻപിള്ള, കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ മണമ്പൂർ രാജൻ ബാബു, പ്രവാസി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ മണമ്പൂർ സുരേഷ്, ഗ്രാമത്തിലെ ആദ്യത്തെ റാങ്ക് ജേതാവ് ഡോ. മുരളീധരക്കുറുപ്പ്, സുപ്രസിദ്ധ കാഥികൻ  മണമ്പൂർ ഡി രാധാകൃഷ്ണൻ, ഹൌസിംഗ് ബോർഡ് ചീഫ് ആർക്കിടെക്ട് ആർ സതീശൻ തുടങ്ങിയവർ പൂർവ്വ  വിദ്യാർത്ഥികളാണ്. {{PSchoolFrame/Pages}}

17:25, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. വേടൻവിള എൽ പി എസ് എന്നായിരുന്നു ഈ വിദ്യാലയത്തിൻ്റെ പേര്. ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീമാൻ ഗോപാലപിള്ളയും ആദ്യത്തെ വിദ്യാർത്ഥിനി മുളയിൽക്കോണത്ത് ദേവകിഅമ്മയും ആയിരുന്നു.

1948-ൽ വിദ്യാഭ്യാസ പരിഷ്കരണബില്ലിൻ്റെ ഫലമായി സ്കൂൾ സർക്കാരിന് സറണ്ടർ ചെയ്തു.

1982-ൽ സ്കൂൾ അപ്ഗ്രഡേഷൻ്റെ ഭാഗമായി നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്ന് 3 ക്ളാസ് മുറികളുള്ള ഒരു പുതിയ കെട്ടിടം നിർമ്മിച്ചു. കൂടാതെ നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെ 30 സെൻ്റ് പുരയിടം സ്കൂളിനുവേണ്ടി വിലയ്ക്കുവാങ്ങി.

1975-ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ശ്രീ മണമ്പൂർ ശ്രീധരൻപിള്ള, കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ മണമ്പൂർ രാജൻ ബാബു, പ്രവാസി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ മണമ്പൂർ സുരേഷ്, ഗ്രാമത്തിലെ ആദ്യത്തെ റാങ്ക് ജേതാവ് ഡോ. മുരളീധരക്കുറുപ്പ്, സുപ്രസിദ്ധ കാഥികൻ മണമ്പൂർ ഡി രാധാകൃഷ്ണൻ, ഹൌസിംഗ് ബോർഡ് ചീഫ് ആർക്കിടെക്ട് ആർ സതീശൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം