"എ.എം.യു.പി.എസ്. തെരട്ടമ്മൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
ഊർങ്ങാട്ടിരി തെരട്ടമ്മൽ നൈറ്റ് മാപ്പിള എയിഡഡ് സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂളിലെ ആദ്യ വിദ്യാർത്ഥി 18-കാരനായിരുന്ന നെല്ലിക്കാവിൽ ആലിക്കുട്ടിയും - ഉള്ളാട്ടിൽ ഉമ്മിണിയിൽ ഉണ്ണിമോയിൻ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു.                  1978ൽ LP സ്കൂൾ പദവിയിൽ നിന്നും UP സ്കൂളായി ഉയത്തി. 1996- മുതൽ 2017 മെയ് 31 വരെ  ശ്രീ KT..തോമസ് മാസ്റ്റർ ഹെഡ്മാസ്റ്ററായി സേവനമനുഷ്ച്ചിരുന്നു . 2017 ജൂൺ മുതൽ ശ്രീ അഹമ്മദ് സലിം മാസ്റ്റർ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു . 35 അധ്യാപകരും ഒരു ഓഫീസ് സഹായിയും 861 വിദ്യാർത്ഥികളും പ്രീ പ്രൈമറി തലത്തിൽ  106 വിദ്യാർത്ഥികളും 6 അധ്യാപകരും പ്രീ പ്രൈമറി തലത്തിലും ഉൾപ്പെടുന്നതാണ് ഈ വിദ്യാലയം.    പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിയായി മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന മികവുറ്റ വിദ്യാലയമായി നിലകൊള്ളുന്നു ഈ വിദ്യാലയം.{{PSchoolFrame/Pages}}

11:23, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

ഊർങ്ങാട്ടിരി തെരട്ടമ്മൽ നൈറ്റ് മാപ്പിള എയിഡഡ് സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂളിലെ ആദ്യ വിദ്യാർത്ഥി 18-കാരനായിരുന്ന നെല്ലിക്കാവിൽ ആലിക്കുട്ടിയും - ഉള്ളാട്ടിൽ ഉമ്മിണിയിൽ ഉണ്ണിമോയിൻ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. 1978ൽ LP സ്കൂൾ പദവിയിൽ നിന്നും UP സ്കൂളായി ഉയത്തി. 1996- മുതൽ 2017 മെയ് 31 വരെ ശ്രീ KT..തോമസ് മാസ്റ്റർ ഹെഡ്മാസ്റ്ററായി സേവനമനുഷ്ച്ചിരുന്നു . 2017 ജൂൺ മുതൽ ശ്രീ അഹമ്മദ് സലിം മാസ്റ്റർ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു . 35 അധ്യാപകരും ഒരു ഓഫീസ് സഹായിയും 861 വിദ്യാർത്ഥികളും പ്രീ പ്രൈമറി തലത്തിൽ 106 വിദ്യാർത്ഥികളും 6 അധ്യാപകരും പ്രീ പ്രൈമറി തലത്തിലും ഉൾപ്പെടുന്നതാണ് ഈ വിദ്യാലയം. പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിയായി മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന മികവുറ്റ വിദ്യാലയമായി നിലകൊള്ളുന്നു ഈ വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം