"ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി'''. 1936 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത് . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് .മെഴുവേലി പഞ്ചായത്തിലെ വടക്കുഭാഗത്തായി പത്തനംതിട്ട ചെങ്ങന്നൂർ റോഡിനു സമീപം പഞ്ചായത്തിൽനിന്നും ഏകദേശം 3 കി .മി ദൂരത്തായി ഈതു സ്ഥിതിചെയുന്നു . ഗ്രാമവാസിയുട ശ്രമഭലമായി ശ്രി '''ഇ കെ കുഞ്ഞുരാമൻ''' Ex. MLA യുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ വിദ്യാലത്തിൽ 5-7വരെ ക്ലാസുകൾ ഉണ്ട് ഈ സ്ഥാപനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു തെക്കേമുത്തേരിൽ ചെറിയാൻ സ്കറിയ കത്തനാർ <nowiki>''</nowiki>'''''ഗ്രാമോദ്ധാരണ ഐക്യസംഘം<nowiki>''</nowiki>''''' എന്ന പേര് ഈ സ്കൂളിന് നല്കിയിരിക്കുന്നതു ഗ്രാമത്തിന്റെ ഉദാരണത്തിനു വേണ്ടി രൂപം കൊണ്ടത് എന്ന അർത്ഥത്തിലാണ്.

14:36, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി. 1936 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത് . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് .മെഴുവേലി പഞ്ചായത്തിലെ വടക്കുഭാഗത്തായി പത്തനംതിട്ട ചെങ്ങന്നൂർ റോഡിനു സമീപം പഞ്ചായത്തിൽനിന്നും ഏകദേശം 3 കി .മി ദൂരത്തായി ഈതു സ്ഥിതിചെയുന്നു . ഗ്രാമവാസിയുട ശ്രമഭലമായി ശ്രി ഇ കെ കുഞ്ഞുരാമൻ Ex. MLA യുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ വിദ്യാലത്തിൽ 5-7വരെ ക്ലാസുകൾ ഉണ്ട് ഈ സ്ഥാപനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു തെക്കേമുത്തേരിൽ ചെറിയാൻ സ്കറിയ കത്തനാർ ''ഗ്രാമോദ്ധാരണ ഐക്യസംഘം'' എന്ന പേര് ഈ സ്കൂളിന് നല്കിയിരിക്കുന്നതു ഗ്രാമത്തിന്റെ ഉദാരണത്തിനു വേണ്ടി രൂപം കൊണ്ടത് എന്ന അർത്ഥത്തിലാണ്.