"ജി യു പി എസ് നുള്ളിപ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1മുതൽ 7വരെ കന്നട മീഡിയവും 1മുതൽ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ കന്നട മീഡിയത്തിൽ ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ് . ഇവരിൽത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉൾപ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് . |
16:00, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1മുതൽ 7വരെ കന്നട മീഡിയവും 1മുതൽ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ കന്നട മീഡിയത്തിൽ ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ് . ഇവരിൽത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉൾപ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .