"എൻ എസ് എസ് എച്ച് എസ് കാവാലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്ക്കൂളിനു കഴിഞ്ഞു . ജാതിമതവ്യത്യാസങ്ങൾക്കതീതമായി സാധാരണജനതയുടെ വിശ്വാസമാർജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം , പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു . 5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയം പ്രവർത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് . ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ . റ്റി കെ പരമേശ്വരൻ പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആർ പരമേശ്വരൻ പിള്ളയും ഇതിന്റെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട് . |
21:32, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്ക്കൂളിനു കഴിഞ്ഞു . ജാതിമതവ്യത്യാസങ്ങൾക്കതീതമായി സാധാരണജനതയുടെ വിശ്വാസമാർജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം , പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു . 5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയം പ്രവർത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് . ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ . റ്റി കെ പരമേശ്വരൻ പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആർ പരമേശ്വരൻ പിള്ളയും ഇതിന്റെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട് .