"മാർത്തോമ എൽ. പി .എസ് . വാളകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(തിരുത്തലുകൾ നടത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
 
നല്ല രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകി ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് . വിശാലമായ കളി സ്ഥലവും  ചുറ്റുമതിലും ഗേറ്റും ഉണ്ട്.3 കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടർ ലാബും പ്രോജെക്ടർ സൗകര്യവും ഇന്റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടർ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളിൽ ലഭ്യമാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികൾക്ക് കൊടുക്കുന്നത്. ഉച്ചഭക്ഷണത്തോടൊപ്പം തന്നെ കുട്ടികൾക്ക് പ്രഭാതഭക്ഷണവും നൽകിവരുന്നു.

21:29, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം