"പനാടേമ്മൽ എം യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sidheeqm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്  ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ    വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ  അറബിക് കലാമേളയിൽ  ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു  മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== പൂച്ചെട്ടി നിർമ്മാണ ശില്പശാല ==
<big>പoനത്തോടൊപ്പം തൊഴിലും ( പൂച്ചെട്ടി നിർമ്മാണ ശില്പശാല) ടീച്ചേർസ് കോൺഗ്രസിൽ മികച്ച പ്രോജക്ടിനുള്ള സർട്ടിഫിക്കറ്റ്</big>
[[പ്രമാണം:16258 c.png|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]]
== LSS & USS വിജയികൾ ==
[[പ്രമാണം:16258 lss uss.png|ഇടത്ത്‌|ലഘുചിത്രം|194x194px]]
== അലിഫ് അറബിക് ടാലന്റ് എക്സാം ==
അലിഫ് അറബിക് ടാലന്റ് എക്സാമിൽ മികച്ച വിജയം.
[[പ്രമാണം:16258 ar.jpg|ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു]]
"https://schoolwiki.in/പനാടേമ്മൽ_എം_യു_പി_എസ്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്