"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ടാഗ് ഉൾപ്പെടുത്തി) |
(SNLPS) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== എസ് എൻ എൽ പി സ്‍കൂൾ == | |||
ശ്രീനാരായണഗുരുവിനെ അനുഗ്രഹാശിസ്സുകൾ ലഭിച്ച ശ്രീ സി ആർ കേശവൻ വൈദ്യർ 1964 ജൂണിൽ എസ് എൻ എൽ പി സ്‍കൂൾ ആരംഭിച്ചു. എസ് എൻ ടീച്ചർ ട്രെയിനിങ് സ്കൂളിൻറെ ലാബ് സ്കൂൾ ആയിട്ടാണ് എൽ പി സ്കൂൾ ആരംഭിച്ചത്. അക്കാലത്ത് ഇരിങ്ങാലക്കുട പ്രദേശത്താകെ രണ്ട് സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് ഈ സ്ഥാപനം വലിയ അനുഗ്രഹമായിരുന്നു. വിജനമായിരുന്ന പ്രദേശം ഇന്ന് കാണുന്ന മനോഹരമായ ഭൗതിക സാഹചര്യത്തിൽ എത്തിച്ചതിനു പിന്നിൽ ധാരാളം പ്രയത്നം ഉണ്ട്. പ്രഥമ പ്രധാനാധ്യാപകൻ ശ്രീ മൊയ്തീൻ ഷാ മാസ്റ്റർ ആയിരുന്നു. ഇന്ന് യുവതലമുറയിലെ അധ്യാപകർ കാലാനുസൃതമായ മാറ്റങ്ങൾ സ്കൂളിൽ വരുത്തിക്കൊണ്ടിരിക്കുന്നു. | |||
എസ് എൻ എൽ പി സ്‍കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക പി എസ് ബജുന ടീച്ചർ ആണ്. 46 ആൺ കുട്ടികളും 35 പെൺകുട്ടികളും ഉൾപ്പെടെ 81 വിദ്യാർത്ഥികളും 4 അധ്യാപകരുമാണ് ഇപ്പേൾ പ്രൈമറി വിഭാഗത്തിൽ ഉള്ളത്. പ്രീപൈമറി വിഭാഗവും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട് |
14:18, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് എൻ എൽ പി സ്‍കൂൾ
ശ്രീനാരായണഗുരുവിനെ അനുഗ്രഹാശിസ്സുകൾ ലഭിച്ച ശ്രീ സി ആർ കേശവൻ വൈദ്യർ 1964 ജൂണിൽ എസ് എൻ എൽ പി സ്‍കൂൾ ആരംഭിച്ചു. എസ് എൻ ടീച്ചർ ട്രെയിനിങ് സ്കൂളിൻറെ ലാബ് സ്കൂൾ ആയിട്ടാണ് എൽ പി സ്കൂൾ ആരംഭിച്ചത്. അക്കാലത്ത് ഇരിങ്ങാലക്കുട പ്രദേശത്താകെ രണ്ട് സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് ഈ സ്ഥാപനം വലിയ അനുഗ്രഹമായിരുന്നു. വിജനമായിരുന്ന പ്രദേശം ഇന്ന് കാണുന്ന മനോഹരമായ ഭൗതിക സാഹചര്യത്തിൽ എത്തിച്ചതിനു പിന്നിൽ ധാരാളം പ്രയത്നം ഉണ്ട്. പ്രഥമ പ്രധാനാധ്യാപകൻ ശ്രീ മൊയ്തീൻ ഷാ മാസ്റ്റർ ആയിരുന്നു. ഇന്ന് യുവതലമുറയിലെ അധ്യാപകർ കാലാനുസൃതമായ മാറ്റങ്ങൾ സ്കൂളിൽ വരുത്തിക്കൊണ്ടിരിക്കുന്നു.
എസ് എൻ എൽ പി സ്‍കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക പി എസ് ബജുന ടീച്ചർ ആണ്. 46 ആൺ കുട്ടികളും 35 പെൺകുട്ടികളും ഉൾപ്പെടെ 81 വിദ്യാർത്ഥികളും 4 അധ്യാപകരുമാണ് ഇപ്പേൾ പ്രൈമറി വിഭാഗത്തിൽ ഉള്ളത്. പ്രീപൈമറി വിഭാഗവും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്