"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഘടനയിൽ മാറ്റം വരുത്തി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
* പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെ പ്രവർത്തിക്കുന്നതിനു 16 ക്ലാസ് മുറികളിൾ. | |||
* മൂന്ന് ഹൈടെക് ക്ലാസ് മുറികൾ. | |||
* പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് | |||
* മൂവായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി | |||
* പ്രത്യേകം സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ | |||
* വൃത്തിയുള്ള ഗേൾസ് ടോയ്ലറ്റ് ബോയ്സ് ടോയ്ലറ്റ് | |||
* കുടിവെള്ളത്തിനായി ഒരു കിണറും മഴവെള്ള സംഭരണിയും വാട്ടർ കണക്ഷനും കുഴൽ കിണറും. | |||
* വൃത്തിയുള്ളതും സൗകര്യം ഉള്ളതുമായ അടുക്കളയും സ്റ്റോർ മുറിയും ബയോ ഗ്യാസ് പ്ലാന്റും | |||
* കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനം ലളിതമാക്കുന്നതിനായി ജൈവവൈവിധ്യ പാർക്ക് | |||
* ഇടവേളകൾ ആനന്ദകരമാക്കാൻ വേണ്ടി കുട്ടികളുടെ പാർക്ക് | |||
* പ്രീ പ്രൈമറി കുട്ടികളുടെ പഠനം രസകരമാക്കാൻ താലോലം ക്ലാസ് മുറി | |||
* സ്കൂളിന്റെ മേൽനോട്ടത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രം | |||
* എംപി ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് | |||
* സാമ്പത്തിക പിന്നാക്കം നില്ക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ എന്റോവ്മെന്റുകൾ | |||
* സർക്കാർ അനുവദിച്ച ഒരു കോടി 35 ലക്ഷം രൂപയുടെയും എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച 30 ലക്ഷം രൂപയുടെയും ക്ലാസ് മുറികൾ സജ്ജമാക്കാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
11:41, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെ പ്രവർത്തിക്കുന്നതിനു 16 ക്ലാസ് മുറികളിൾ.
- മൂന്ന് ഹൈടെക് ക്ലാസ് മുറികൾ.
- പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്
- മൂവായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി
- പ്രത്യേകം സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ
- വൃത്തിയുള്ള ഗേൾസ് ടോയ്ലറ്റ് ബോയ്സ് ടോയ്ലറ്റ്
- കുടിവെള്ളത്തിനായി ഒരു കിണറും മഴവെള്ള സംഭരണിയും വാട്ടർ കണക്ഷനും കുഴൽ കിണറും.
- വൃത്തിയുള്ളതും സൗകര്യം ഉള്ളതുമായ അടുക്കളയും സ്റ്റോർ മുറിയും ബയോ ഗ്യാസ് പ്ലാന്റും
- കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനം ലളിതമാക്കുന്നതിനായി ജൈവവൈവിധ്യ പാർക്ക്
- ഇടവേളകൾ ആനന്ദകരമാക്കാൻ വേണ്ടി കുട്ടികളുടെ പാർക്ക്
- പ്രീ പ്രൈമറി കുട്ടികളുടെ പഠനം രസകരമാക്കാൻ താലോലം ക്ലാസ് മുറി
- സ്കൂളിന്റെ മേൽനോട്ടത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രം
- എംപി ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ്
- സാമ്പത്തിക പിന്നാക്കം നില്ക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ എന്റോവ്മെന്റുകൾ
- സർക്കാർ അനുവദിച്ച ഒരു കോടി 35 ലക്ഷം രൂപയുടെയും എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച 30 ലക്ഷം രൂപയുടെയും ക്ലാസ് മുറികൾ സജ്ജമാക്കാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |