"സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | പാഴുതുരുത് പാലകര ചിറകുന്ന് പ്രേദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൈലാസപുരം ഹിന്ദു സഭക്ക് ജന്മാവകാശം ഉണ്ടായിരുന്നതും പയ്യപ്പിള്ളി കുടുംബക്കാർ പാട്ടത്തിനുപയോഗിച്ചിരുന്നതുമായ 20 ഏക്കർ സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ തുടക്കം .1924 ൽ പയ്യപ്പിള്ളിക്കാർ ഈ സ്ഥലം വിൽക്കാൻ തീരുമാനിക്കുകയും ദേവസ്വം അനുമതിയോടെ മുട്ടുചിറ പള്ളിക്കാര്യത്തിലേക്ക് സ്ഥലം വാങ്ങുകയും ചെയ്തു .ഇന്നും ഈ സ്കൂൾ മുട്ടുചിറ പള്ളിയുടെ മാനേജ്‌മെന്റിലാണ് പ്രവർത്തിക്കുന്നത് .ഇപ്പോഴത്തെ മാനേജർ പെരിയ ബഹുമാനപ്പെട്ട ജോസഫ് ഇടത്തിപ്പറമ്പിൽ അച്ഛനാണ് .{{PSchoolFrame/Pages}} | ||
23:38, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
പാഴുതുരുത് പാലകര ചിറകുന്ന് പ്രേദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൈലാസപുരം ഹിന്ദു സഭക്ക് ജന്മാവകാശം ഉണ്ടായിരുന്നതും പയ്യപ്പിള്ളി കുടുംബക്കാർ പാട്ടത്തിനുപയോഗിച്ചിരുന്നതുമായ 20 ഏക്കർ സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ തുടക്കം .1924 ൽ പയ്യപ്പിള്ളിക്കാർ ഈ സ്ഥലം വിൽക്കാൻ തീരുമാനിക്കുകയും ദേവസ്വം അനുമതിയോടെ മുട്ടുചിറ പള്ളിക്കാര്യത്തിലേക്ക് സ്ഥലം വാങ്ങുകയും ചെയ്തു .ഇന്നും ഈ സ്കൂൾ മുട്ടുചിറ പള്ളിയുടെ മാനേജ്‌മെന്റിലാണ് പ്രവർത്തിക്കുന്നത് .ഇപ്പോഴത്തെ മാനേജർ പെരിയ ബഹുമാനപ്പെട്ട ജോസഫ് ഇടത്തിപ്പറമ്പിൽ അച്ഛനാണ് .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |