"പി.എം.എസ്.എ.എൽ.പി.സ്കൂൾ കാച്ചടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വളരെ വിശാലമാണ് കാമ്പസ്.ഇന്റർലോക്ക് പതിച്ച് മനോഹരമാക്കിയിരിക്കുന്നു.നിരവധി തണൽ മരങ്ങൾ,ചെടികൾ എന്നിവ വിദ്യാലയാങ്കണത്തിന് കുളിരേകുന്നു.അത്യാധുനിക ശുചിമുറികളാണ് കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.നവീന സൗകര്യങ്ങളോടെ പുതിയ പാചകശാല നവീകരണ പാതയിലാണ്.വ്യത്യസ്തവും രുചികരവുമായ ഉച്ചഭക്ഷണവും പാലും മുട്ടയും നൽകി വരുന്നു.സ്മാർട്ട് ക്ലാസ് റൂമുകളും നല്ലൊരു കമ്പ്യൂട്ടർ ലാബും തിയേറ്റർ സംവിധാനവും സ്കൂളിലുണ്ട്.നിപുണരായ അധ്യാപകർ സ്കൂളിന്റെ തിളക്കത്തിന് മാറ്റുകൂട്ടുന്നു.എന്തിനും സജ്ജമായ മാനേജ്മെന്റും പി ടി എ,എം ടി എ കമ്മറ്റികളും സ്കൂളിന്റെ മുതൽക്കൂട്ടാണ്.
 
രക്ഷാകർതൃ ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്കായി സഹവാസ ക്യാമ്പുകളും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.കാരുണ്യ പ്രവർത്തനങ്ങളിൽ വിദ്യാലയം സജീവമാണ്.പാഠ്യേതര പ്രവർത്തനങ്ങളിലും ശക്തമായ പിന്തുണ നൽകി വരുന്നു.

14:57, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വളരെ വിശാലമാണ് കാമ്പസ്.ഇന്റർലോക്ക് പതിച്ച് മനോഹരമാക്കിയിരിക്കുന്നു.നിരവധി തണൽ മരങ്ങൾ,ചെടികൾ എന്നിവ വിദ്യാലയാങ്കണത്തിന് കുളിരേകുന്നു.അത്യാധുനിക ശുചിമുറികളാണ് കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.നവീന സൗകര്യങ്ങളോടെ പുതിയ പാചകശാല നവീകരണ പാതയിലാണ്.വ്യത്യസ്തവും രുചികരവുമായ ഉച്ചഭക്ഷണവും പാലും മുട്ടയും നൽകി വരുന്നു.സ്മാർട്ട് ക്ലാസ് റൂമുകളും നല്ലൊരു കമ്പ്യൂട്ടർ ലാബും തിയേറ്റർ സംവിധാനവും സ്കൂളിലുണ്ട്.നിപുണരായ അധ്യാപകർ സ്കൂളിന്റെ തിളക്കത്തിന് മാറ്റുകൂട്ടുന്നു.എന്തിനും സജ്ജമായ മാനേജ്മെന്റും പി ടി എ,എം ടി എ കമ്മറ്റികളും സ്കൂളിന്റെ മുതൽക്കൂട്ടാണ്.

രക്ഷാകർതൃ ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്കായി സഹവാസ ക്യാമ്പുകളും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.കാരുണ്യ പ്രവർത്തനങ്ങളിൽ വിദ്യാലയം സജീവമാണ്.പാഠ്യേതര പ്രവർത്തനങ്ങളിലും ശക്തമായ പിന്തുണ നൽകി വരുന്നു.