"ജി.റ്റി.എച്ച്‍.എസ് വളകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിന്റെ  ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾക്ക് അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം.  1957ൽ  അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്ന ശ്രീ ഏബ്രഹാം സാറിന്റെയും‍ കോലയ്ക്കൽ ഔതച്ചേട്ട ന്റെയും‍  കോലയ്ക്കൽ കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടിൽ  അനുവദിച്ച ഈ വിദ്യാലയത്തിനു സ്ഥലം നൽകിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളിൽ  ആയിരത്തഞ്ഞൂറോളം കുട്ടികൾ  പഠിച്ചിരുന്നു. 1979 - ൽ പീരുമേട് എം എൽ എ ശ്രീ കുര്യൻ  ഇന്നത്തെ സ്കൂൾ  കെട്ടിടം നിർമ്മിക്കുകയും ഹൈസ്കൂൾ  വിഭാഗം ആരംഭിക്കുകയും ചെയ്തത്.  ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ  പഞ്ചായത്തിന്റെയും സഹകരമത്തോടെ  പിന്നീട് വേണ്ടത്ര സൗകര്യങ്ങൾ  ലഭ്യമായി.
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078883" എന്ന താളിൽനിന്ന് ശേഖരിച്ചത്