"ജി എൽ പി സ്ക്കൂൾ പാണപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valli (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
1924ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ, ഗോപുരത്തിൽ രാമപൊതുവാൾ, പുതിയവീട്ടിൽ ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാടകകെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആരംഭം.


{{PSchoolFrame/Pages}}
1968ൽ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിർദേശം ഫലപ്രദമായില്ല. 1970-71 വർഷത്തിൽ കെട്ടിടത്തിനാവശ്യമായ ഒരേക്കർ സ്ഥലം പരേതനായ '''ചന്തൻകുട്ടി''' സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തു. 1973ൽ സ്കുൾ നിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും 1977-78ൽ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീർത്ത് വാടകക്കെട്ടിടത്തിൽനിന്നും ഇന്ന് കാണുന്ന സ്കുൾ കോമ്പൌണ്ടിലേക്ക് പ്രവർത്തനം മാറ്റി.
"https://schoolwiki.in/ജി_എൽ_പി_സ്ക്കൂൾ_പാണപ്പുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്