"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്.  പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികൾ വർഷങ്ങളായി നല്ല നിലവാരം പുലർത്തി പോന്നി രുന്നു. സ്കൂൾ ചരിത്രത്തിൽ ധാരാളം പൊൻതൂവലുകൾ തുന്നിച്ചേർത്ത വസ്തുതകൾ ഏറെയുണ്ട്. 1984  ൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ, 1998 പഞ്ചായത്തിലെ ഏറ്റവും നല്ല ഡി ഇ പി സ്കൂൾ,2016-17 അധ്യായന വർഷത്തിൽ പഞ്ചായത്ത് മികവ് ഉത്സവ പരിപാടിയിൽ മികച്ച സ്കൂൾ, സബ്ജില്ലാതല അറബിക് മേളയിൽ  ഹാട്രിക് വിജയം, M E S ന്റെ ഷീൽഡ്, വിദ്യാരംഗം കലാവേ ദി കളിൽ  തിളക്കമാർന്ന വിജയങ്ങൾ എന്നിങ്ങനെയെല്ലാം വിജയങ്ങൾ ഈ വിദ്യാലയത്തിൽ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിലൂടെ കടന്നുപോയ പല പ്രശസ്തരായ പൂർവികർ ഇന്നു സമൂഹത്തിന്റെ ഉന്നതപദവികൾ അലങ്കരിക്കുന്നുണ്ട്
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271829" എന്ന താളിൽനിന്ന് ശേഖരിച്ചത്