"ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Preetha20 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ആറയൂർ/ഹൈസ്കൂൾ എന്ന താൾ ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}ജൂൺ ഒന്നാം തീയതി മുതൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് പഠന പിന്തുണകൾ നൽകുന്നതിനുവേണ്ടിയും, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടിയും കുട്ടികൾക്കെല്ലാം പഠനസൗകര്യം ഏറെക്കുറെ ഉറപ്പാക്കുന്നതിന് സാധിച്ചു. ആശങ്കകളോടെ തുടങ്ങിയ ഓൺലൈൻ പഠനത്തിലേക്ക് ക്രമേണ കുട്ടികളും അധ്യാപകരും ഇഴുകിചേർന്നു.
 
ജൂൺ 5 പരിസ്ഥിതി ദിനം ഓൺലൈനിലൂടെ ആഘോഷിച്ചു കൊണ്ട് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന, പരിസ്ഥിതിഗാനാലാപനം, 'തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. ഓൺലൈൻ മുഖേന വായനവാരവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്‌ഘാടനവും കവിയും അധ്യാപകനുമായ ശ്രീ ബിജുബാലകൃഷ്ണൻ  നിർവഹിച്ചു. വായനവാരത്തോടനുബന്ധിച്ച് യുവസാഹിത്യകാരനായ  ശ്രീ സുമേഷ് കൃഷ്ണ കുട്ടികളെ മലയാളസാഹിത്യത്തിലെ കവിതകളിലുടെ കടന്ന്പോയി.
 
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സമുചിതമായി സംഘടിപ്പിച്ചു.
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട യുദ്ധവിരുദ്ധ ഗാനാലാപനം, യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.
 
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് "സ്വാതന്ത്ര്യ സമരത്തിലെ നാൾവഴികൾ"- ക്വിസ് മത്സരം സംഘടിപ്പിച്ചു.
 
മഹാമാരി കാലത്തും ഓൺലൈൻ ഓണാഘോഷം ആഘോഷപൂർവ്വം നടത്തി. ഡിജിറ്റൽ പൂക്കളം തീർത്തുകൊണ്ട് ഓണപ്പാട്ട്, ഓണസദ്യയുടെയും അത്തപ്പൂക്കളത്തിന്റെയും ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഓണം ആഘോഷിച്ചു.
 
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധി ക്വിസ്, "ഗാന്ധിജിയും അഹിംസയും"- പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.
 
"ഓൺലൈൻ ക്ലാസുകളും കുട്ടികളും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
 
സജീവമായിരുന്ന ക്ലാസ് മുറികൾ വീടുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടപ്പിലാക്കിയ ലാബ്@ഹോം പദ്ധതി വൻ വിജയമാക്കി തീർക്കാൻ സാധിച്ചു. ലാബ് @ഹോം പ്രവർത്തനങ്ങൾക്ക് ആവശ്യമായ കിറ്റുകൾ തയ്യാറാക്കി കൊണ്ട് സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലാബ് @ ഹോം പ്രവർത്തനങ്ങളിൽൽ കുട്ടികൾ അത്യുുൽസാഹ പൂർവ്വം പങ്കെടുത്തു .  ലാബ് @ ഹോംമിന്റെ സ്കൂൾ തല ഉദ്ഘാടനം ഏഴാംക്ലാസിലെ റോണ എന്ന വിദ്യാർഥിയുടെ വീട്ടിൽ സംഘടിപ്പിച്ചു.

15:23, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ ഒന്നാം തീയതി മുതൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് പഠന പിന്തുണകൾ നൽകുന്നതിനുവേണ്ടിയും, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടിയും കുട്ടികൾക്കെല്ലാം പഠനസൗകര്യം ഏറെക്കുറെ ഉറപ്പാക്കുന്നതിന് സാധിച്ചു. ആശങ്കകളോടെ തുടങ്ങിയ ഓൺലൈൻ പഠനത്തിലേക്ക് ക്രമേണ കുട്ടികളും അധ്യാപകരും ഇഴുകിചേർന്നു.