"പായിപ്പാട് യു പി എസ് പായിപ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒരു വശം അച്ചൻകോവിൽ ആറും മറുവശം പുണ്യ നദിയായ പമ്പയും ഉൾകൊള്ളുന്ന സുന്ദരമായ പായിപ്പാട് എന്ന സ്ഥലത്തു 1919-ൽ പായിപ്പാട് യു പി സ്‌കൂൾ ആരംഭിച്ചു. ഇന്ന് ഈ സ്‌കൂളിനോട് തൊട്ടുകിടക്കുന്ന ഗവ. എൽ പി സ്‌കൂളാണ് ആദ്യം തുടങ്ങിയത്. പിന്നീടാണ് വി എം സ്‌കൂൾ എന്ന പേരിൽ യു പി വിഭാഗം തുടങ്ങിയത്. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ ചേർന്ന് നാടിന്റെ അഭിവൃദ്ധി വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് മനസിലാക്കി കല്ലമ്പള്ളിൽ ശ്രീമാൻ കൃഷ്ണപിള്ള അവർകളുടെ ദാനമായി നൽകിയ സ്ഥലത്ത് എൽ പി സ്‌കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു. ഈ നാട്ടിലെ ആദ്യത്തെ സ്‌കൂൾ ഇതായിരുന്നു. ഈ സ്കൂളിന്റെ കിഴക്ക് വിശാലമായ നെൽവയലുകളാണ്. ഈ നാടിന്റെ അഭിവൃദ്ധിക്കു ഈ വിദ്യാലയം വഴി തെളിച്ചു. വീയപുരം ഗ്രാമപഞ്ചായത്തിലെ ഉന്നതരായ എല്ലാവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

12:58, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു വശം അച്ചൻകോവിൽ ആറും മറുവശം പുണ്യ നദിയായ പമ്പയും ഉൾകൊള്ളുന്ന സുന്ദരമായ പായിപ്പാട് എന്ന സ്ഥലത്തു 1919-ൽ പായിപ്പാട് യു പി സ്‌കൂൾ ആരംഭിച്ചു. ഇന്ന് ഈ സ്‌കൂളിനോട് തൊട്ടുകിടക്കുന്ന ഗവ. എൽ പി സ്‌കൂളാണ് ആദ്യം തുടങ്ങിയത്. പിന്നീടാണ് വി എം സ്‌കൂൾ എന്ന പേരിൽ യു പി വിഭാഗം തുടങ്ങിയത്. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ ചേർന്ന് നാടിന്റെ അഭിവൃദ്ധി വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് മനസിലാക്കി കല്ലമ്പള്ളിൽ ശ്രീമാൻ കൃഷ്ണപിള്ള അവർകളുടെ ദാനമായി നൽകിയ സ്ഥലത്ത് എൽ പി സ്‌കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു. ഈ നാട്ടിലെ ആദ്യത്തെ സ്‌കൂൾ ഇതായിരുന്നു. ഈ സ്കൂളിന്റെ കിഴക്ക് വിശാലമായ നെൽവയലുകളാണ്. ഈ നാടിന്റെ അഭിവൃദ്ധിക്കു ഈ വിദ്യാലയം വഴി തെളിച്ചു. വീയപുരം ഗ്രാമപഞ്ചായത്തിലെ ഉന്നതരായ എല്ലാവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.