"എ യു പി എസ് ബാലുശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ തിലകക്കുറിയായി മാറിയ ഈ വിദ്യാലയം സ്ഥാപിച്ചത് യശഃശരീരനായ ശ്രീ തൈക പനതകണി വലിയ വിടിൽ ശ്രീ . ടി. വി. കയഷന അവർകളാണ്.1930 ജൂൺ 2 ന് 9 പെൺകുട്ടികളെ ചേർത്തുകൊണ്ട്  ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ആ വർഷം അവസാനമാകുമ്പോഴേക്കും  88 കുട്ടികൾ പ്രവേശനം നേടി.  അതിൽ 65 പെൺകുട്ടികളും 23 ആൺകുട്ടികളുമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന്  ഇ എസ് എസ് എൽ സി വരെയെത്തി. 1959 ലെ കെ ഇ ആർ പരിഷ്കരണത്തിന്റെ ഭാഗമായി 1 മുതൽ 7 വരെ ക്ലാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി മാറി. നിലവില എല.പി.വിഭാഗതില 4 അദയാപകരം യ.പി. വിഭാഗതില 3 സെപഷലിസ അദയാപകരടകം 10 പേരാണളളത് ഒര ഓഫീസ് അറനറം ഇവിെട േജാലി െചയന . എല. പി. വിഭാഗതില 69 കടികളം യ.പി വിഭാഗതില 178 കടികളമാണ് ഇവിെട പഠികനത്. കടതല വിദയാരതികെള ആകരഷികനായി പാഠയ പാേഠയതര പവരതനങളക് പാധാനയം െകാടകന.[[പ്രമാണം:2021pravesanam.jpg|നടുവിൽ|ലഘുചിത്രം]]

15:57, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ തിലകക്കുറിയായി മാറിയ ഈ വിദ്യാലയം സ്ഥാപിച്ചത് യശഃശരീരനായ ശ്രീ തൈക പനതകണി വലിയ വിടിൽ ശ്രീ . ടി. വി. കയഷന അവർകളാണ്.1930 ജൂൺ 2 ന് 9 പെൺകുട്ടികളെ ചേർത്തുകൊണ്ട് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ആ വർഷം അവസാനമാകുമ്പോഴേക്കും 88 കുട്ടികൾ പ്രവേശനം നേടി. അതിൽ 65 പെൺകുട്ടികളും 23 ആൺകുട്ടികളുമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇ എസ് എസ് എൽ സി വരെയെത്തി. 1959 ലെ കെ ഇ ആർ പരിഷ്കരണത്തിന്റെ ഭാഗമായി 1 മുതൽ 7 വരെ ക്ലാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി മാറി. നിലവില എല.പി.വിഭാഗതില 4 അദയാപകരം യ.പി. വിഭാഗതില 3 സെപഷലിസ അദയാപകരടകം 10 പേരാണളളത് ഒര ഓഫീസ് അറനറം ഇവിെട േജാലി െചയന . എല. പി. വിഭാഗതില 69 കടികളം യ.പി വിഭാഗതില 178 കടികളമാണ് ഇവിെട പഠികനത്. കടതല വിദയാരതികെള ആകരഷികനായി പാഠയ പാേഠയതര പവരതനങളക് പാധാനയം െകാടകന.