"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചരിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഗോത്ര ഗോത്രേതരവിഭാഗങ്ങളുടെ കുട്ടികൾ ഇവിടെ സമഭാവനയോടെ അക്ഷരാഭ്യാസം ഏറ്റുവാങ്ങുന്നു .വയനാടിന് അകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരായ അധ്യാപകരുടെ സേവനം തുടക്കകാലം മുതൽ ലഭ്യമാകുന്ന വിദ്യാലയം.മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ പി .കെ .കെ നായർ ദീർഘകാലം ഇവിടെ പ്രധാനാധ്യാപകൻ ആയിരുന്നു.തത്വചിന്തകനായ നിത്യ ചൈതന്യയതി മുതൽ മജീഷ്യൻ ആയ ഗോപിനാഥ് മുതുകാട് വരെയുള്ളവരുടെ കാലടികൾ പതിഞ്ഞ വിദ്യാലയമുറ്റം .കലയുടെയും സാഹിത്യത്തെയും മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്താൻ നിരവധി കാര്യപരിപാടികൾ അരങ്ങേറിയ വിദ്യാലയം.രജത ജൂബിലിയും സുവർണ്ണ ജൂബിലിയും ഒരു നാടിൻറെ മഹോത്സവം ആക്കി മാറ്റിയ നാട്ടുകാരായ അഭ്യുദയകാംക്ഷികൾ ഉള്ള സമൂഹത്തിൻറെ വിദ്യാലയം.പുൽപ്പള്ളി എന്ന് കുടിയേറ്റ മേഖലയുടെ വികസന കുതിപ്പിന് വിജയ എന്ന സരസ്വതീക്ഷേത്രം അടിത്തറയാണ്.
 
തിരിഞ്ഞുനോക്കുമ്പോൾ അഭിമാനകരമായ നേട്ടങ്ങൾ നിരവധി -
 
മികച്ച വിദ്യാലയത്തിനുള്ള സംസ്ഥാനതല പുരസ്കാരം .മികച്ച അധ്യാപകനുള്ള സംസ്ഥാന തല പുരസ്കാരം.കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളയിലെ ദീർഘകാലത്തെ ചാമ്പ്യന്മാർ .എൻ .സി .സി സ്കൗട്ട് ആൻഡ് ഗൈഡ്സ് ജെ .ആർ . സി എന്നിവയിലൂടെ സേവന സന്നദ്ധരായ നൂറുകണക്കിന് വിദ്യാർഥികളെ വാർത്തെടുക്കുന്നു.വിവിധ ക്ലബ്ബുകളുടെ ആകർഷണീയവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ .പഠന പാഠ്യേതര സാങ്കേതിക പഠനങ്ങൾക്ക് മികവാർന്ന വിദ്യാലയം.പാരമ്പര്യത്തിന്റെ കയ്യൊപ്പും . ആധുനികതയുടെ പകിട്ടും ചേർന്ന വിദ്യാലയ അന്തരീക്ഷം.നാളിതുവരെയുള്ള വിജയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ അധ്യാപകർ, അഭ്യുദയകാംക്ഷികൾ ഏവർക്കും ഹൃദ്യമായ ഒരായിരം നന്ദി.....

11:34, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗോത്ര ഗോത്രേതരവിഭാഗങ്ങളുടെ കുട്ടികൾ ഇവിടെ സമഭാവനയോടെ അക്ഷരാഭ്യാസം ഏറ്റുവാങ്ങുന്നു .വയനാടിന് അകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരായ അധ്യാപകരുടെ സേവനം തുടക്കകാലം മുതൽ ലഭ്യമാകുന്ന വിദ്യാലയം.മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ പി .കെ .കെ നായർ ദീർഘകാലം ഇവിടെ പ്രധാനാധ്യാപകൻ ആയിരുന്നു.തത്വചിന്തകനായ നിത്യ ചൈതന്യയതി മുതൽ മജീഷ്യൻ ആയ ഗോപിനാഥ് മുതുകാട് വരെയുള്ളവരുടെ കാലടികൾ പതിഞ്ഞ വിദ്യാലയമുറ്റം .കലയുടെയും സാഹിത്യത്തെയും മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്താൻ നിരവധി കാര്യപരിപാടികൾ അരങ്ങേറിയ വിദ്യാലയം.രജത ജൂബിലിയും സുവർണ്ണ ജൂബിലിയും ഒരു നാടിൻറെ മഹോത്സവം ആക്കി മാറ്റിയ നാട്ടുകാരായ അഭ്യുദയകാംക്ഷികൾ ഉള്ള സമൂഹത്തിൻറെ വിദ്യാലയം.പുൽപ്പള്ളി എന്ന് കുടിയേറ്റ മേഖലയുടെ വികസന കുതിപ്പിന് വിജയ എന്ന സരസ്വതീക്ഷേത്രം അടിത്തറയാണ്.