"എസ്.വി.എ.എൽ.പി.എസ് എടയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1902 ൽ ഈ സ്കൂൾ സ്ഥാപിച്ചു എന്ന് മുമ്പുള്ള വാർധക്യമുള്ളവർ പറയുന്നു .മാത്രമല്ല എടയൂർ ദേശത്തിന്റെ ഭൂ ഉടമകളായ കളരിക്കൽ പുത്തൂർ മഠത്തിലെ ഒരു കരണവരാണ് ഈ വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നൽകിയത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .അന്ന് സർക്കാർ ശമ്പളം വളരെ കുറവായത് കൊണ്ട് ചില അധ്യാപകർക്ക് ഉച്ചയൂണും ആണ്ടറുതികൾക്ക് പുടവയും കൊടുത്തിരുന്നത് എടയൂർ വില്ലേജ് ഓഫീസിന്റെ നൂറു മീറ്റർ കിഴക്ക് ഇന്നും തലപൊക്കി നിൽക്കുന്ന മഠത്തിൽ നിന്നു തന്നെ .{{PSchoolFrame/Pages}} |
13:03, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
1902 ൽ ഈ സ്കൂൾ സ്ഥാപിച്ചു എന്ന് മുമ്പുള്ള വാർധക്യമുള്ളവർ പറയുന്നു .മാത്രമല്ല എടയൂർ ദേശത്തിന്റെ ഭൂ ഉടമകളായ കളരിക്കൽ പുത്തൂർ മഠത്തിലെ ഒരു കരണവരാണ് ഈ വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നൽകിയത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .അന്ന് സർക്കാർ ശമ്പളം വളരെ കുറവായത് കൊണ്ട് ചില അധ്യാപകർക്ക് ഉച്ചയൂണും ആണ്ടറുതികൾക്ക് പുടവയും കൊടുത്തിരുന്നത് എടയൂർ വില്ലേജ് ഓഫീസിന്റെ നൂറു മീറ്റർ കിഴക്ക് ഇന്നും തലപൊക്കി നിൽക്കുന്ന മഠത്തിൽ നിന്നു തന്നെ .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |