"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Frame/Pages) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} | ||
<nowiki>*</nowiki>പരിസ്ഥിതി ദിനാഘോഷം | |||
<nowiki>*</nowiki> വായനാദിന വരാഘോഷം | |||
<nowiki>*</nowiki> അന്താരാഷ്ട്ര യോഗ ദിനാചരണം | |||
<nowiki>*</nowiki> ലോക ലഹരി വിരുദ്ധ ദിനം | |||
<nowiki>*</nowiki>ജി ശങ്കരപ്പിള്ള ജന്മദിനം - അനുസ്മരണം | |||
<nowiki>*</nowiki>വൈക്കം മുഹമ്മദ് ബഷീർ ചരമ വാർഷിക ദിനം | |||
<nowiki>*</nowiki>ലോക ജനസംഖ്യ ദിനം | |||
<nowiki>*</nowiki>ചാന്ദ്രദിനം | |||
<nowiki>*</nowiki>ഹിരോഷിമ നാഗസാക്കി ദിനാചരണം | |||
<nowiki>*</nowiki>സ്വാതന്ത്ര്യദിനാഘോഷം | |||
<nowiki>*</nowiki>കർഷക ദിനാചരണം | |||
<nowiki>*</nowiki>ഓണാഘോഷം | |||
<nowiki>*</nowiki>ദേശീയ കായിക ദിനം | |||
<nowiki>*</nowiki>ഓസോൺ ദിനം | |||
<nowiki>*</nowiki>ഹിന്ദി ദിനം | |||
<nowiki>*</nowiki>ഗാന്ധിജയന്തി | |||
<nowiki>*</nowiki> കരുതലോടെ സ്കൂളിലേക്ക് എന്ന വിഷയമായി ബന്ധപ്പെട്ട ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് - ദിനാചരണവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.{{PHSSchoolFrame/Pages}}ജൂൺ 1 ന് Google Meet വഴി സംഘടിപ്പിച്ച online സ്കൂൾ പ്രവേശനോത്സവംഅക്ഷരാർത്ഥത്തിൽ ഉത്സവം തന്നെയായിരുന്നു. സ്കൂളിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ കലാപരിപാടികൾ ശ്രദ്ധേയമായിരുന്നു. | |||
✒️ ജൂൺ 5 നു പരിസ്ഥിതി ദിനത്തിൽ തങ്ങളുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ട് അവർ ആ ദിനം ആചരിച്ചു. അന്നേ ദിവസം നടന്ന online മത്സരങ്ങളിലും അവർ സജീവ പങ്കാളികളായി | |||
✒️ജൂൺ 22ന് ജി.ശങ്കരപ്പിള്ള ജന്മദിനത്തോടനുബന്ധിച്ച് online assembly സംഘടിപ്പിച്ചു. വായനാദിനവും സമുചിതമായി ആഘോഷിച്ചു. | |||
✒️ ജൂലൈ 21 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച Rocket models ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരുന്നു. | |||
✒️ ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ ഗണിത പാറ്റേണുകൾ നിലവാരം പുലർത്തുന്നവയായിരുന്നു.വെബിനാറുകൾ സംഘടിപ്പിച്ചു. | |||
✒️ സെപ്റ്റംബർ 8 ന് (UP വിഭാഗം) 'മക്കൾക്കൊപ്പം ' രക്ഷകർത്തൃ ശാക്തീകരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മറ്റത്തിൽ വിഭാഗം Govt LPS ലെ HM P. D ജോഷി സർ വിഷയാവതരണം നടത്തി. | |||
✒️ മൊബൈൽ ഫോണിന്റെ അമിതോപയോഗവും ദൂഷ്യ വശങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്കായി സ്കൂൾ കൗൺസിലർ ശ്രീ മമത ക്ലാസ്സ് എടുത്തു. | |||
✒️ സെപ്റ്റംബർ അദ്യ വാരം മുതൽ ആഴ്ചയിൽ ഒരിക്കൽ class online Assembly സംഘടിപ്പിക്കുകയുണ്ടായി. | |||
✒️ സ്കൂൾ തുറക്കലിനു മുന്നോടിയായി Oct 21 നു class PTA സംഘടിപ്പിക്കുകയുണ്ടായി. ' കരുതലോടെ മുന്നോട്ട് ' എന്ന വെബിനാറും സംഘടിപ്പിച്ചു. | |||
✒️ഒക്ടോബർ 28 ന് രക്ഷകർത്താക്കളുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണവും നടന്നു. | |||
✒️ 7 ലെ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് USS പരിശീലനം നൽകി വരുന്നു. | |||
✒️ കുട്ടികൾക്ക് Sports (athletics, football, etc )പരിശീലനവും കൊടുക്കുന്നുണ്ട് . |
15:43, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
*പരിസ്ഥിതി ദിനാഘോഷം
* വായനാദിന വരാഘോഷം
* അന്താരാഷ്ട്ര യോഗ ദിനാചരണം
* ലോക ലഹരി വിരുദ്ധ ദിനം
*ജി ശങ്കരപ്പിള്ള ജന്മദിനം - അനുസ്മരണം
*വൈക്കം മുഹമ്മദ് ബഷീർ ചരമ വാർഷിക ദിനം
*ലോക ജനസംഖ്യ ദിനം
*ചാന്ദ്രദിനം
*ഹിരോഷിമ നാഗസാക്കി ദിനാചരണം
*സ്വാതന്ത്ര്യദിനാഘോഷം
*കർഷക ദിനാചരണം
*ഓണാഘോഷം
*ദേശീയ കായിക ദിനം
*ഓസോൺ ദിനം
*ഹിന്ദി ദിനം
*ഗാന്ധിജയന്തി
* കരുതലോടെ സ്കൂളിലേക്ക് എന്ന വിഷയമായി ബന്ധപ്പെട്ട ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് - ദിനാചരണവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജൂൺ 1 ന് Google Meet വഴി സംഘടിപ്പിച്ച online സ്കൂൾ പ്രവേശനോത്സവംഅക്ഷരാർത്ഥത്തിൽ ഉത്സവം തന്നെയായിരുന്നു. സ്കൂളിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ കലാപരിപാടികൾ ശ്രദ്ധേയമായിരുന്നു.
✒️ ജൂൺ 5 നു പരിസ്ഥിതി ദിനത്തിൽ തങ്ങളുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ട് അവർ ആ ദിനം ആചരിച്ചു. അന്നേ ദിവസം നടന്ന online മത്സരങ്ങളിലും അവർ സജീവ പങ്കാളികളായി ✒️ജൂൺ 22ന് ജി.ശങ്കരപ്പിള്ള ജന്മദിനത്തോടനുബന്ധിച്ച് online assembly സംഘടിപ്പിച്ചു. വായനാദിനവും സമുചിതമായി ആഘോഷിച്ചു. ✒️ ജൂലൈ 21 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച Rocket models ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരുന്നു. ✒️ ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ ഗണിത പാറ്റേണുകൾ നിലവാരം പുലർത്തുന്നവയായിരുന്നു.വെബിനാറുകൾ സംഘടിപ്പിച്ചു. ✒️ സെപ്റ്റംബർ 8 ന് (UP വിഭാഗം) 'മക്കൾക്കൊപ്പം ' രക്ഷകർത്തൃ ശാക്തീകരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മറ്റത്തിൽ വിഭാഗം Govt LPS ലെ HM P. D ജോഷി സർ വിഷയാവതരണം നടത്തി. ✒️ മൊബൈൽ ഫോണിന്റെ അമിതോപയോഗവും ദൂഷ്യ വശങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്കായി സ്കൂൾ കൗൺസിലർ ശ്രീ മമത ക്ലാസ്സ് എടുത്തു. ✒️ സെപ്റ്റംബർ അദ്യ വാരം മുതൽ ആഴ്ചയിൽ ഒരിക്കൽ class online Assembly സംഘടിപ്പിക്കുകയുണ്ടായി. ✒️ സ്കൂൾ തുറക്കലിനു മുന്നോടിയായി Oct 21 നു class PTA സംഘടിപ്പിക്കുകയുണ്ടായി. ' കരുതലോടെ മുന്നോട്ട് ' എന്ന വെബിനാറും സംഘടിപ്പിച്ചു. ✒️ഒക്ടോബർ 28 ന് രക്ഷകർത്താക്കളുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണവും നടന്നു. ✒️ 7 ലെ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് USS പരിശീലനം നൽകി വരുന്നു. ✒️ കുട്ടികൾക്ക് Sports (athletics, football, etc )പരിശീലനവും കൊടുക്കുന്നുണ്ട് .