"എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1919 ഇൽ സ്ഥാപിതമായ എസ്. എം. വി. യു. പി സ്കൂൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ മാം പള്ളിക്കുന്ന് മൂന്നാം വാർഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ കൈതക്കുഴി കല്ലുവാതുക്കൽ മാർഗമായി ഇടവകകളുടെ സ്വർണ ചുമതലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ ഇപ്പോൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് അധീനതയിൽ പ്രവർത്തിച്ചുവരുന്നു. സ്ഥാപിത വർഷങ്ങളിൽ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ആദരണീയനായ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ എയ്ഡഡ് മേഖലയിലേക്ക് ഉയർത്തപ്പെട്ടു. ദീർഘ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പാർട്ടി പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട നിലവാരം പുലർത്തി വരുന്നു. |
13:05, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1919 ഇൽ സ്ഥാപിതമായ എസ്. എം. വി. യു. പി സ്കൂൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ മാം പള്ളിക്കുന്ന് മൂന്നാം വാർഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ കൈതക്കുഴി കല്ലുവാതുക്കൽ മാർഗമായി ഇടവകകളുടെ സ്വർണ ചുമതലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ ഇപ്പോൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് അധീനതയിൽ പ്രവർത്തിച്ചുവരുന്നു. സ്ഥാപിത വർഷങ്ങളിൽ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ആദരണീയനായ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ എയ്ഡഡ് മേഖലയിലേക്ക് ഉയർത്തപ്പെട്ടു. ദീർഘ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പാർട്ടി പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട നിലവാരം പുലർത്തി വരുന്നു.