"ഗവ.ജെ ബി എൽ പി എസ് പേരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഏതൊരാൾക്കും ജ്ഞാനസമ്പാദനത്തിനുള്ള വാതായനങ്ങൾ തുറന്നു എന്നത് സ്മരണീയമായ ചരിത്ര മുഹൂർത്തമാണ്. 1090 ഇടവമാസം 4 -)൦ തീയതി 50 സെന്റ് സ്ഥലവും, 80 അടി നീളവും 18 അടി വീതിയും 10 അടി പൊക്കവും വരാന്തയോടുകൂടിയുള്ളതുമായ പള്ളിക്കൂടം കെട്ടിടവും 1800 ബ്രിട്ടിഷ് രൂപ വില പ്രകാരം തിരുവതാംകൂർ സർക്കാരിന് കൈമാറിയതായി തീറാധാരത്തിൽ പറയുന്നു.1112 -)൦ ആണ്ടു കന്നി മാസം 28 -)൦ തീയതിയും 1114 -)൦ ആണ്ടു മീനമാസം 19 -)൦ തീയതിയും നടത്തിയ തീറാധാരത്തിന്റെ പകർപ്പ് ഇന്നും സൂക്ഷിക്കുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഇതാണ് ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം.
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104826" എന്ന താളിൽനിന്ന് ശേഖരിച്ചത്