ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mtjose (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mtjose (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1994 ലാണ് പുതിയ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്. പുത്തൻസങ്കേതം, കോയിവിള, പാലയ്ക്കൽ, തെക്കുംഭാഗം പഞ്ചായത്തിന്റെ വടക്കുംഭാഗം തുടങ്ങി അഞ്ചോളം വാർഡുകളിൽ നിന്നും 300ൽ അധികം കുട്ടികളിവിടെ പഠിക്കുന്നു. സ്കൂളിന്റെ സർവ്വോന്മുഖമായ വളർച്ചക്ക് വിവിധ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും എസ്സ്. എസ്സ്. ജി യുടെയും സഹായങ്ങൾ എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചവറ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാകുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി വിദ്യാലയം ശിശുസൗഹൃദമാക്കി എന്നുള്ളത് ഈ വിദ്യാലയത്തെ സംബന്ധിസിച്ചിടത്തോളം എടുത്ത് പറയേണ്ട ഒരു കാര്യമാണ്. വ്യക്തിത്വ വികസനത്തിന് ഉതകും വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഈ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്. ഭൗതിക സാഹചര്യങ്ങളെ ഇനിയും വർധിപ്പിച്ച് കുട്ടികൾക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്ന വിധത്തിൽ അക്കാദമിക പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്ന ഒരു പ്രവർത്തനശൈലിയാണ് ഇവിടെ ഉള്ളത്. വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ച്ചപ്പാടോടെ തന്നെ എല്ലാ അർത്ഥത്തിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്‌ ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.

15:12, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1994 ലാണ് പുതിയ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്. പുത്തൻസങ്കേതം, കോയിവിള, പാലയ്ക്കൽ, തെക്കുംഭാഗം പഞ്ചായത്തിന്റെ വടക്കുംഭാഗം തുടങ്ങി അഞ്ചോളം വാർഡുകളിൽ നിന്നും 300ൽ അധികം കുട്ടികളിവിടെ പഠിക്കുന്നു. സ്കൂളിന്റെ സർവ്വോന്മുഖമായ വളർച്ചക്ക് വിവിധ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും എസ്സ്. എസ്സ്. ജി യുടെയും സഹായങ്ങൾ എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചവറ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാകുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി വിദ്യാലയം ശിശുസൗഹൃദമാക്കി എന്നുള്ളത് ഈ വിദ്യാലയത്തെ സംബന്ധിസിച്ചിടത്തോളം എടുത്ത് പറയേണ്ട ഒരു കാര്യമാണ്. വ്യക്തിത്വ വികസനത്തിന് ഉതകും വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഈ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്. ഭൗതിക സാഹചര്യങ്ങളെ ഇനിയും വർധിപ്പിച്ച് കുട്ടികൾക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്ന വിധത്തിൽ അക്കാദമിക പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്ന ഒരു പ്രവർത്തനശൈലിയാണ് ഇവിടെ ഉള്ളത്. വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ച്ചപ്പാടോടെ തന്നെ എല്ലാ അർത്ഥത്തിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്‌ ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.