"ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എം..യു.പി.സ്കൂൾ പുത്തൻ കടപ്പുറം/സൗകര്യങ്ങൾ എന്ന താൾ ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്. ചെറിയ ഒരു ഗ്രൗണ്ടും അതിന്റെ ഒരു ഭാഗത്തായി സ്റ്റേജും സ്ഥിതി ചെയ്യുന്നു. കുടിവെള്ളത്തിനായി സ്കൂൾ കിണർ ഉപയോഗിക്കുന്നു. ബാത്ത്റും സൗകര്യവും നിലവിലുണ്ട്. ഓട് നിർമ്മിതമായ പഴയ കെട്ടിടത്തിൽ 9 ക്ലാസ് റൂമിൽ ഓഫീസ്, തയ്യൽ പരിശീലനം കിച്ചൺ സംവിധാനം ഉൾപ്പെടെ 7 മുറികൾ ഉപയോഗപ്പെടുത്തുന്നു

19:27, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്. ചെറിയ ഒരു ഗ്രൗണ്ടും അതിന്റെ ഒരു ഭാഗത്തായി സ്റ്റേജും സ്ഥിതി ചെയ്യുന്നു. കുടിവെള്ളത്തിനായി സ്കൂൾ കിണർ ഉപയോഗിക്കുന്നു. ബാത്ത്റും സൗകര്യവും നിലവിലുണ്ട്. ഓട് നിർമ്മിതമായ പഴയ കെട്ടിടത്തിൽ 9 ക്ലാസ് റൂമിൽ ഓഫീസ്, തയ്യൽ പരിശീലനം കിച്ചൺ സംവിധാനം ഉൾപ്പെടെ 7 മുറികൾ ഉപയോഗപ്പെടുത്തുന്നു