"സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ടാഗ് ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}കരയും ചിറയും ചേർന്ന് പ്രദേശമായ കരാഞ്ചിറ കരുവന്നൂർ പുഴയുടെ വാമ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ ആദ്യകാലങ്ങളിൽ കരുവന്നൂർ പുഴയുടെ മറുകരയിലെ വാലിയും ഇന്നത്തെ കിഴുപ്പിള്ളിക്കരയുടെ പുഴയോട് ചേർന്ന പ്രദേശവും കരാഞ്ചിറയുടെ ഭാഗമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് നാമമാത്രമായ സൗകര്യമേ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കരാഞ്ചിറയിൽ ഉണ്ടായിരുന്നുള്ളൂ . 1890 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന നിലയിൽ ശ്രീ കൃഷ്ണ പൊതുവാൾ മാസ്റ്ററുടെ നേതൃത്വത്തിൽ 30 കുട്ടികളുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഇവിടെ നൽകിയിരുന്നത്.1915 മുതൽ ഈ പള്ളിക്കൂടം ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി. | ||
ഇപ്പോഴുള്ള ഈ സ്കൂളിനു വേണ്ടി സ്ഥലം നൽകിയത് ആദരണീയരായ തോപ്പിൽ കൊച്ചു വറീത് ഭാര്യ മറിയാമ്മയും കുട്ടികളുടെ കായിക മികവിനുള്ള വിശാലമായ കളിസ്ഥലത്തിനുവേണ്ടി ഭൂമി നൽകിയത് ആലപ്പാട്ട് ഫ്രാൻസിസ് മക്കൾ കാക്കപ്പുനു അപ്രേമും ആലപ്പാട്ട് തോപ്പിൽ ആന്റണി ലോനപ്പനുമാണ് . | |||
1931 ലാണ് ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു . സെന്റ്. സേവിയേഴ്സ് പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1964 ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1986 ആയപ്പോഴേക്കും യുപി വിഭാഗത്തിൽ 28 ക്ലാസും ഹൈസ്കൂൾ വിഭാഗത്തിൽ 15 ഡിവിഷനുകളും 64 അധ്യാപകരും രണ്ടായിരത്തിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം വളർന്നു. തുടക്കം മുതൽ തന്നെ മികച്ച വിജയശതമാനം നേടുന്ന ഈ സ്കൂളിന് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള എറോളിംഗ് ട്രോഫിയും എസ്.എസ്.എൽ.സിക്ക് 100% വിജയം നേടിയതിനുള്ള ട്രോഫിയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ് . | |||
===== നമ്മുടെ വിദ്യാലയത്തിൽ നിന്നും അറിവ് നേടി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് പരിചയപ്പെടാം. ===== | |||
ലോകപ്രശസ്ത വ്യവസായ ഗ്രൂപ്പിന്റെ തലവൻ പത്മശ്രീ എം . എ യൂസഫലി , മുൻ തൃശ്ശൂർ രൂപതാ മെത്രാൻ റവ. ഡോ. ജോർജ് ആലപ്പാട്ട് , ഐക്യരാഷ്ട്രസംഘടനയുടെ ചീഫ് ടെക്നിക്കൽ അഡ്വൈസർ ആയിരുന്ന ആന്റണി കൊമ്പൻ, മുൻട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. പി . കെ വേലായുധൻ, എംപി ശ്രീ. സി . കെ ചക്രപാണി , ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ച ശ്രീമതി ഗിരിജ, സെന്റ്. തോമസ് കോളേജ് പ്രിൻസിപ്പൽ ശ്രീ. മാത്യു ഡി തെക്കേക്കര , ഡി .ഇ. ഒ ആയി വിരമിച്ച ശ്രീ . മാത്യു ആലപ്പാട്ട് എന്നിവർ ഈ സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി ഇന്നും സമൂഹത്തിൽ തിളങ്ങുന്നു . |
15:13, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കരയും ചിറയും ചേർന്ന് പ്രദേശമായ കരാഞ്ചിറ കരുവന്നൂർ പുഴയുടെ വാമ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ ആദ്യകാലങ്ങളിൽ കരുവന്നൂർ പുഴയുടെ മറുകരയിലെ വാലിയും ഇന്നത്തെ കിഴുപ്പിള്ളിക്കരയുടെ പുഴയോട് ചേർന്ന പ്രദേശവും കരാഞ്ചിറയുടെ ഭാഗമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് നാമമാത്രമായ സൗകര്യമേ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കരാഞ്ചിറയിൽ ഉണ്ടായിരുന്നുള്ളൂ . 1890 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന നിലയിൽ ശ്രീ കൃഷ്ണ പൊതുവാൾ മാസ്റ്ററുടെ നേതൃത്വത്തിൽ 30 കുട്ടികളുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഇവിടെ നൽകിയിരുന്നത്.1915 മുതൽ ഈ പള്ളിക്കൂടം ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.
ഇപ്പോഴുള്ള ഈ സ്കൂളിനു വേണ്ടി സ്ഥലം നൽകിയത് ആദരണീയരായ തോപ്പിൽ കൊച്ചു വറീത് ഭാര്യ മറിയാമ്മയും കുട്ടികളുടെ കായിക മികവിനുള്ള വിശാലമായ കളിസ്ഥലത്തിനുവേണ്ടി ഭൂമി നൽകിയത് ആലപ്പാട്ട് ഫ്രാൻസിസ് മക്കൾ കാക്കപ്പുനു അപ്രേമും ആലപ്പാട്ട് തോപ്പിൽ ആന്റണി ലോനപ്പനുമാണ് .
1931 ലാണ് ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു . സെന്റ്. സേവിയേഴ്സ് പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1964 ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1986 ആയപ്പോഴേക്കും യുപി വിഭാഗത്തിൽ 28 ക്ലാസും ഹൈസ്കൂൾ വിഭാഗത്തിൽ 15 ഡിവിഷനുകളും 64 അധ്യാപകരും രണ്ടായിരത്തിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം വളർന്നു. തുടക്കം മുതൽ തന്നെ മികച്ച വിജയശതമാനം നേടുന്ന ഈ സ്കൂളിന് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള എറോളിംഗ് ട്രോഫിയും എസ്.എസ്.എൽ.സിക്ക് 100% വിജയം നേടിയതിനുള്ള ട്രോഫിയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ് .
നമ്മുടെ വിദ്യാലയത്തിൽ നിന്നും അറിവ് നേടി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് പരിചയപ്പെടാം.
ലോകപ്രശസ്ത വ്യവസായ ഗ്രൂപ്പിന്റെ തലവൻ പത്മശ്രീ എം . എ യൂസഫലി , മുൻ തൃശ്ശൂർ രൂപതാ മെത്രാൻ റവ. ഡോ. ജോർജ് ആലപ്പാട്ട് , ഐക്യരാഷ്ട്രസംഘടനയുടെ ചീഫ് ടെക്നിക്കൽ അഡ്വൈസർ ആയിരുന്ന ആന്റണി കൊമ്പൻ, മുൻട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. പി . കെ വേലായുധൻ, എംപി ശ്രീ. സി . കെ ചക്രപാണി , ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ച ശ്രീമതി ഗിരിജ, സെന്റ്. തോമസ് കോളേജ് പ്രിൻസിപ്പൽ ശ്രീ. മാത്യു ഡി തെക്കേക്കര , ഡി .ഇ. ഒ ആയി വിരമിച്ച ശ്രീ . മാത്യു ആലപ്പാട്ട് എന്നിവർ ഈ സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി ഇന്നും സമൂഹത്തിൽ തിളങ്ങുന്നു .