ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ടാഗ് ചേർത്തു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}} {{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}പ്രവേശനോത്സവം
[[പ്രമാണം:2026- june 1.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:New students 26.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
കരാഞ്ചിറ: കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിൽ പുതിയ അധ്യയന വർഷത്തിന് പ്രൗഢ ഗംഭീര തുടക്കം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി അംബുജ രാജൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി ജീജി പ്രവീൺ കുമാർ അധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഹീര ഫ്രാൻസിസ് ആലപ്പാട്ട് സ്വാഗതം  ആശംസിച്ചു. സ്കൂൾ മാനേജർ ഫാ.ജെയിംസ് പള്ളിപ്പാട്ട്, ശ്രീ സതീശൻ K K, ശ്രീ. ഫ്രാൻസിസ് കവലക്കാട്ട്, ശ്രീ.അനീഷ് കൊമ്പൻ, ശ്രീമതി.റോസ് മേരി T.0, ശ്രീമതി. ജൂലി ബെന്നി, ശ്രീ. ആന്റോ പി. തട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശലഹരിയിലായിരുന്നു പ്രവേശനോത്സവ ചടങ്ങുകൾ നടത്തിയത്.

18:56, 3 ജൂൺ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം