"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പി എസ് എം യു പി എസ് മുട്ടത്തറ/ചരിത്രം എന്ന താൾ ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഓല ഷെഡിൽ ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. കാലക്രമേണ യുപി സ്കൂളായി ഉയർന്നു. 2002 ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ അംഗൻവാടി നിലവിൽ വന്നു .2005ൽ പ്രീ പ്രൈമറിയും നിലവിൽ വന്നു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീധരൻ നായർ ആയിരുന്നു. 35 ഡിവിഷനുകളിലായി 2500 കുട്ടികൾ പഠിച്ചിരുന്നു. 2005ൽ പൂർണ്ണമായും ഗവൺമെൻറ് സ്കൂൾ ആയി മാറി. പൊന്നറയിലെ മാറി വന്ന തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ വിദ്യാലയം ഇന്നും പൊന്നറ നിവാസികളുടെ സ്വന്തം "പൊന്നറ സ്കൂൾ" ആണ്. |
21:48, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓല ഷെഡിൽ ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. കാലക്രമേണ യുപി സ്കൂളായി ഉയർന്നു. 2002 ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ അംഗൻവാടി നിലവിൽ വന്നു .2005ൽ പ്രീ പ്രൈമറിയും നിലവിൽ വന്നു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീധരൻ നായർ ആയിരുന്നു. 35 ഡിവിഷനുകളിലായി 2500 കുട്ടികൾ പഠിച്ചിരുന്നു. 2005ൽ പൂർണ്ണമായും ഗവൺമെൻറ് സ്കൂൾ ആയി മാറി. പൊന്നറയിലെ മാറി വന്ന തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ വിദ്യാലയം ഇന്നും പൊന്നറ നിവാസികളുടെ സ്വന്തം "പൊന്നറ സ്കൂൾ" ആണ്.