"ജി. യു. പി. എസ്. നാലിലാങ്കണ്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1962ൽ ചെറുവത്തൂരിൻറെ ഉൾഭാഗമായ വലിയപൊയിൽ പ്രദേശത്താണ് ജി എൽപിഎസ് നാലിലാംങ്കണ്ടം എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ടിവി കുഞ്ഞമ്പു സാറായിരുന്നു അന്നത്തെ ആദ്യ അധ്യാപകൻ. 1976 ലാണ് സ്കൂൾ പൂർണ്ണ UP സ്കൂളായി പ്രഖ്യാപിക്കപ്പെടുന്നത്.നിലവിൽ 174ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നാടിൻറെ നാനോന്മുഖ പരിപാടികളിൽ ശ്രദ്ധേയമായ കയ്യൊപ്പുകൾ ചാർത്തി കൊണ്ടിരിക്കുന്നു.{{PSchoolFrame/Pages}} |
12:04, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
1962ൽ ചെറുവത്തൂരിൻറെ ഉൾഭാഗമായ വലിയപൊയിൽ പ്രദേശത്താണ് ജി എൽപിഎസ് നാലിലാംങ്കണ്ടം എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ടിവി കുഞ്ഞമ്പു സാറായിരുന്നു അന്നത്തെ ആദ്യ അധ്യാപകൻ. 1976 ലാണ് സ്കൂൾ പൂർണ്ണ UP സ്കൂളായി പ്രഖ്യാപിക്കപ്പെടുന്നത്.നിലവിൽ 174ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നാടിൻറെ നാനോന്മുഖ പരിപാടികളിൽ ശ്രദ്ധേയമായ കയ്യൊപ്പുകൾ ചാർത്തി കൊണ്ടിരിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |