"എൽ എം എസ്സ് എൽ പി എസ്സ് വിരാലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഭൗതിക സൗകര്യങ്ങൾ ==
വിദ്യാലയത്തിലെ മുന്നിലായി സിഎസ്ഐ വിരാലി ചർച്ച് കാണപ്പെടുന്നു.നഴ്സറി  മുതൽ നാലു വരെ രണ്ട് കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു.ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഓഫീസ് റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറിയും ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്. സ്കൂളിന്റെ മുറ്റത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട്.
=== റീഡിങ് റൂം ===
എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. ക്ലാസ് ലൈബ്രറിക്ക് പുറമേ സ്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
=== കമ്പ്യൂട്ടർ ലാബ് ===
KITE ൽ നിന്നും ഈ സ്കൂളിലേക്ക് മൂന്നു ലാപ്ടോപ്പുകളും രണ്ടു പോർട്ടബിൾ പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനാവശ്യത്തിനായി പ്രയോജനപ്പെടുത്തുന്നു.

18:58, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

വിദ്യാലയത്തിലെ മുന്നിലായി സിഎസ്ഐ വിരാലി ചർച്ച് കാണപ്പെടുന്നു.നഴ്സറി  മുതൽ നാലു വരെ രണ്ട് കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു.ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഓഫീസ് റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറിയും ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്. സ്കൂളിന്റെ മുറ്റത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട്.

റീഡിങ് റൂം

എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. ക്ലാസ് ലൈബ്രറിക്ക് പുറമേ സ്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.

കമ്പ്യൂട്ടർ ലാബ്