"ആർ സി എൽ പി എസ്സ് ഉച്ചക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''<small>ചരിത്രം</small>''' == | |||
<gallery> | |||
പ്രമാണം:44537 school image.jpeg|സ്കൂൾ | |||
</gallery>'''<small>ആദ്യകാലങ്ങളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു . VSHLC വിദ്യാർത്ഥിയായിരുന്ന ശ്രീ കൊച്ചുമ്മിണി സാറിനെ, അദ്ദേഹത്തിന്റെ 15 ആം വയസ്സിൽ അധ്യപകനായി നിയമിച്ചു .അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ജാതി മത ഭേദമേന്യ ദാരാളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ വിദ്യ തേടി എത്തി .നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങലും വസ്ത്രവും നൽകിയിരുന്നു .ഒരു ക്ലാസ് മാത്രമുള്ള സ്കൂളിൽ ഒരേ സമയം അധ്യപകനും പ്രധാനാദ്ധ്യാപകനുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു .അദ്ദേഹത്തിനെ അഭാവത്തിൽ തീരും വിള കിട്ടു വൈദ്യാരാണ് പഠിപ്പിച്ചിരുന്നത് .</small>''' | |||
'''<small> മൂന്നു വർഷം അംഗീകാരം ഇല്ലാതെ പ്രവർത്തിച്ച സ്കൂൾ ഈ വിദ്യ കേന്ദ്രത്തിനു കൊല്ലവർഷം 1080 ഇടവം 10 ന് സർക്കാർ അംഗീകാരം നൽകി .ഒരായുഷ്കാലമത്രയും നാടിന്റെ ഉയർച്ചക്ക് വേണ്ടി പ്രവർത്തിച്ച കൊച്ചുമ്മിണിക് സാർ 1960 ൽ സർവീസിൽ നിന്നും വിരമിച്ചു. തുടർന്ന് ശ്രീ നേശയ്യൻ സാർ പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1986 ൽ സാർ വിരമിക്കുമ്പോൾ 20 ഡിവിഷനുകളും 22 അധ്യാപകരുമാണുണ്ടായിരുന്നത് . തുടർന്ന് 1986 മുതൽ ശ്രീ ആന്റണി ,1993 മുതൽ ശ്രീമതി പലമ്മ , 1995 മുതൽ ശ്രീമതി റജീനാൽ 2002 മുതൽ ശ്രീമതി ഫിലോമിന ,2004 മുതൽ ശ്രീ ഡി വിജയൻ ,2011 മുതൽ ശ്രീ വിജയൻ ടി ,2017 മുതൽ ശ്രീ ബെയ്സിൽ തുടങ്ങിയവർ സ്കൂളിന്റെ വളർച്ചക്കായി അക്ഷീണം പ്രവർത്തിച്ചു. 2022 മുതൽ ശ്രീമതി മിനികുമാരി സി സ്കൂളിനെ നയിക്കുന്നു .</small>''' |
19:48, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
-
സ്കൂൾ
ആദ്യകാലങ്ങളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു . VSHLC വിദ്യാർത്ഥിയായിരുന്ന ശ്രീ കൊച്ചുമ്മിണി സാറിനെ, അദ്ദേഹത്തിന്റെ 15 ആം വയസ്സിൽ അധ്യപകനായി നിയമിച്ചു .അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ജാതി മത ഭേദമേന്യ ദാരാളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ വിദ്യ തേടി എത്തി .നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങലും വസ്ത്രവും നൽകിയിരുന്നു .ഒരു ക്ലാസ് മാത്രമുള്ള സ്കൂളിൽ ഒരേ സമയം അധ്യപകനും പ്രധാനാദ്ധ്യാപകനുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു .അദ്ദേഹത്തിനെ അഭാവത്തിൽ തീരും വിള കിട്ടു വൈദ്യാരാണ് പഠിപ്പിച്ചിരുന്നത് .
മൂന്നു വർഷം അംഗീകാരം ഇല്ലാതെ പ്രവർത്തിച്ച സ്കൂൾ ഈ വിദ്യ കേന്ദ്രത്തിനു കൊല്ലവർഷം 1080 ഇടവം 10 ന് സർക്കാർ അംഗീകാരം നൽകി .ഒരായുഷ്കാലമത്രയും നാടിന്റെ ഉയർച്ചക്ക് വേണ്ടി പ്രവർത്തിച്ച കൊച്ചുമ്മിണിക് സാർ 1960 ൽ സർവീസിൽ നിന്നും വിരമിച്ചു. തുടർന്ന് ശ്രീ നേശയ്യൻ സാർ പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1986 ൽ സാർ വിരമിക്കുമ്പോൾ 20 ഡിവിഷനുകളും 22 അധ്യാപകരുമാണുണ്ടായിരുന്നത് . തുടർന്ന് 1986 മുതൽ ശ്രീ ആന്റണി ,1993 മുതൽ ശ്രീമതി പലമ്മ , 1995 മുതൽ ശ്രീമതി റജീനാൽ 2002 മുതൽ ശ്രീമതി ഫിലോമിന ,2004 മുതൽ ശ്രീ ഡി വിജയൻ ,2011 മുതൽ ശ്രീ വിജയൻ ടി ,2017 മുതൽ ശ്രീ ബെയ്സിൽ തുടങ്ങിയവർ സ്കൂളിന്റെ വളർച്ചക്കായി അക്ഷീണം പ്രവർത്തിച്ചു. 2022 മുതൽ ശ്രീമതി മിനികുമാരി സി സ്കൂളിനെ നയിക്കുന്നു .