"എ എൽ പി എസ് വെൺമണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രംഉൾപെട‍ുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രംഉൾപെട‍ുത്തി)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1950 കളിൽ ത‍ുടങ്ങിയ എഴ‍ുത്ത‍ുപളളിക്ക‍ൂടമായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1953 ൽ  വെൺമണി എ.എൽ.പി സ്‍ക‍‍ൂൾ എന്ന സരസ്വതി ക്ഷേത്രമായി മാറിയത് .കാക്കത്ത‍ുറ‍ുമ്മൽ മേനോൻ എന്ന അക്ഷരസ്‍നേഹി അന‍ുവദിച്ച  6ഏക്കർ ഭ‍ൂമിയിൽ പണിത സ്‍ക്ക‍ൂൾ കെട്ടിടത്തിൽ  ഒന്ന‍ു മ‍ുതൽ അഞ്ച് ക്ലാസ‍ുകൾക്ക് ത‍ുടക്കം ക‍ുറിക്കാൻ ക‍ുട്ടിരാമൻ മാസ്ററർ എന്ന റിട്ടയേർഡ് പ്രഥമാധ്യപകൻെറ സേവനം 1.1.1953ൽ ലഭിക്ക‍‍ുകയ‍ുണ്ടായി.മലബാർ എയ്‍ഡഡ് എലിമെന്ററി ആക്ട് പ്രകാരം ഗ്രാന്റ് ലഭിക്ക‍ുന്ന പദവിയിലേക്ക്  ഈവിദ്യാലയം മാറ‍ുകയ‍ും  വെൺമണി ഹിന്ദ‍ു സർവീസ് സൊസെെറ്റി വിദ്യാലയത്തിൻെറ പ്രവർത്തനം ഏറ്റെട‍ുക്ക‍ുകയ‍ുംചെയ്‍ത‍ു. 3200 ലേറെ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്ന‍ും പഠനം പ‍ൂർത്തിയാക്കിയിട്ട‍ുണ്ട്.ഇന്ന് വിദ്യാലയത്തിന‍ു വേണ്ട ആധ‍ുനിക സൗകര്യങ്ങൾ ഒര‍ുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ട‍ുണ്ട്.
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188122" എന്ന താളിൽനിന്ന് ശേഖരിച്ചത്