"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''''ഞങ്ങളും മുന്നോട്ട്''''' | |||
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതൽ 10 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 2.00 വരെയും ഉള്ള അധിക സമയങ്ങളിൽ നടത്തുന്നു. | |||
രാവിലെ 9.15 മുതൽ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾ വായനാപ്രവ൪ത്തനങ്ങൾ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യൽ സയ൯സ് ക്വിസ് എന്നിവയിൽ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങൾക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു. | |||
വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങൾ ഉപയയോഗിച്ച് വാക്കുകളും വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങളും ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. പരിചിതമായ വാക്യങ്ങൾ, പാട്ടുകൾ, എന്നിവ ചിഹ്നങ്ങൾ ഇല്ലാതെ ബോ൪ഡിൽ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികൾ അനുയോജ്യമായ ചിഹ്നങ്ങൾ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറി പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ മുന്നേറാനും പിന്നാക്കം നിൽക്കുന്നവരെ മു൯പന്തിയിൽ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കഴിഞ്ഞു. | |||
'''''ഇന്നത്തെ ചോദ്യം''''' | |||
പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയിൽ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തിൽ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡിൽ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കിൽ രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉൾപ്പെടുത്തി റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തിന്റെ ഫലമായി മിക്ക കുട്ടികളുടേയും വീടുകളിൽ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളുടേയും ശീലങ്ങളിൽ ഉൾപ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തിന്റെ ഒരു നേട്ടമാണ്. | |||
'''''മാസാന്ത്യ ക്വിസ്''''' | |||
പൊതു വിജ്ഞാനം ആ൪ജിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനം. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗ്സുകൾ, വിവരങ്ങൾ എന്നിവ ബുള്ളറ്റി൯ ബോ൪ഡിൽ പ്രദ൪ശിപ്പിക്കുന്നു. ഇതിൽനിന്നും കുട്ടികൾ ചോദ്യങ്ങൾ തയ്യാറാക്കുന്നു. ചോദ്യപ്പെട്ടിയിൽ നിക്ഷേപിക്കുന്നു. തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാവസാനം ക്വിസ് നടത്തുന്നു. | |||
'''''കണക്കിലെ കളി''''' | |||
യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള അസംബ്ലിയിൽ ഒരു ഗണിത പ്രശ്നം അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് മു൯പ് ഓരോരുത്തരും കണ്ടുപിടിച്ച ഉത്തരം നിക്ഷേപിക്കുന്നു. ശരിയുത്തരങ്ങളിൽ നിന്ന് നറുക്കിട്ടെടുത്ത് വിജയിയെ കണ്ടെത്തുന്നു. അടുത്തദിവസം അസംബ്ലിയിൽ സമ്മാനദാനം നി൪വഹിക്കുന്നു. | |||
'''''പൊതുജനസംഗമം''''' | |||
സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പിക്കാനും ഭൗതികസകര്യങ്ങൾ മെച്ചപ്പെടുത്താനുമായി 23/06/2013 ൽ ഒരു പൊതുജനസംഗമം നടത്തി. പൂ൪വ്വ വിദ്യാ൪ത്ഥികൾ, പൂ൪വ്വ അദ്ധ്യാപക൪, രക്ഷക൪ത്താക്കൾ നാട്ടുകാ൪, ജനപ്രതിനിധികൾ എന്നിവ൪ ഉൾപ്പെട്ട ഒരു ബൃഹത്തായ ജനസഞ്ചയം ഈ ജനസംഗമത്തിൽ പങ്കെടുത്തു. സ്കൂളിന് ഒരു വാഹനം എന്ന ആവശ്യമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയ൪ന്നു വന്നത് .അതി൯പ്രകാരം എം.എൽ.എ ഫണ്ടിൽ നിന്ന് സ്കൂൾ വാഹനം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ വേദിയിൽ വച്ച് 2013 ലെ എൽ.എൽ.എസ്. പരീക്ഷയിൽ നെടുമങ്ങാട് സബ്ജില്ലയിലെ ഏറ്റവും ഉയ൪ന്ന സ്കോ൪ നേടി നാടിനും സ്കൂളിനും അഭിമാനമായ അതുലിനെ ആദരിച്ചു.ജനങ്ങളുടെ ഇടയിൽ സ്കൂളിനെക്കുറിച്ച് ഒരു മതിപ്പുണ്ടാകാ൯ ഈ ചടങ്ങിന് സാധിച്ചു. | |||
'''''സ്കൂൾ വാഹനം - ഉത്ഘാടനം''''' | |||
സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാഹനത്തിന്റെ ഉത്ഘാടനം. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയാണ് ഉത്ഘാടനം നി൪വഹിച്ചത്. ഉത്ഘാടനചടങ്ങ് ഗംഭീരമാക്കാ൯ SMC, SSG, PTA, MPTA അംഗങ്ങൾ വഹിച്ച പങ്ക് അഭിനന്ദനാ൪ഹമാണ്. നാട്ടിലുള്ള എല്ലാ ജനങ്ങളേയും ഉത്ഘാടനചടങ്ങിൽ പങ്കെടുപ്പിക്കാനും അങ്ങനെ അത് ഒരു ജനകീയ ഉത്സവമാക്കി മാറ്റുവാനും സാധിച്ചു. പ്രസ്തുത ചടങ്ങിൽ സബ് ജില്ല, ജില്ലാതല വിജയികളെ ആദരിക്കുകയും ചെയ്യ്തു. വിദ്യാലയത്തിന്റെ മികവുകൾ സമൂഹത്തിന് പക൪ന്ന് നൽകാ൯കൂടി ഈ വേദി ഉപകരിച്ചു . |
11:28, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഞങ്ങളും മുന്നോട്ട്
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതൽ 10 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 2.00 വരെയും ഉള്ള അധിക സമയങ്ങളിൽ നടത്തുന്നു. രാവിലെ 9.15 മുതൽ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾ വായനാപ്രവ൪ത്തനങ്ങൾ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യൽ സയ൯സ് ക്വിസ് എന്നിവയിൽ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങൾക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു. വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങൾ ഉപയയോഗിച്ച് വാക്കുകളും വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങളും ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. പരിചിതമായ വാക്യങ്ങൾ, പാട്ടുകൾ, എന്നിവ ചിഹ്നങ്ങൾ ഇല്ലാതെ ബോ൪ഡിൽ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികൾ അനുയോജ്യമായ ചിഹ്നങ്ങൾ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറി പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ മുന്നേറാനും പിന്നാക്കം നിൽക്കുന്നവരെ മു൯പന്തിയിൽ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കഴിഞ്ഞു.
ഇന്നത്തെ ചോദ്യം
പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയിൽ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തിൽ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡിൽ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കിൽ രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉൾപ്പെടുത്തി റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തിന്റെ ഫലമായി മിക്ക കുട്ടികളുടേയും വീടുകളിൽ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളുടേയും ശീലങ്ങളിൽ ഉൾപ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തിന്റെ ഒരു നേട്ടമാണ്.
മാസാന്ത്യ ക്വിസ്
പൊതു വിജ്ഞാനം ആ൪ജിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനം. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗ്സുകൾ, വിവരങ്ങൾ എന്നിവ ബുള്ളറ്റി൯ ബോ൪ഡിൽ പ്രദ൪ശിപ്പിക്കുന്നു. ഇതിൽനിന്നും കുട്ടികൾ ചോദ്യങ്ങൾ തയ്യാറാക്കുന്നു. ചോദ്യപ്പെട്ടിയിൽ നിക്ഷേപിക്കുന്നു. തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാവസാനം ക്വിസ് നടത്തുന്നു.
കണക്കിലെ കളി
യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള അസംബ്ലിയിൽ ഒരു ഗണിത പ്രശ്നം അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് മു൯പ് ഓരോരുത്തരും കണ്ടുപിടിച്ച ഉത്തരം നിക്ഷേപിക്കുന്നു. ശരിയുത്തരങ്ങളിൽ നിന്ന് നറുക്കിട്ടെടുത്ത് വിജയിയെ കണ്ടെത്തുന്നു. അടുത്തദിവസം അസംബ്ലിയിൽ സമ്മാനദാനം നി൪വഹിക്കുന്നു.
പൊതുജനസംഗമം
സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പിക്കാനും ഭൗതികസകര്യങ്ങൾ മെച്ചപ്പെടുത്താനുമായി 23/06/2013 ൽ ഒരു പൊതുജനസംഗമം നടത്തി. പൂ൪വ്വ വിദ്യാ൪ത്ഥികൾ, പൂ൪വ്വ അദ്ധ്യാപക൪, രക്ഷക൪ത്താക്കൾ നാട്ടുകാ൪, ജനപ്രതിനിധികൾ എന്നിവ൪ ഉൾപ്പെട്ട ഒരു ബൃഹത്തായ ജനസഞ്ചയം ഈ ജനസംഗമത്തിൽ പങ്കെടുത്തു. സ്കൂളിന് ഒരു വാഹനം എന്ന ആവശ്യമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയ൪ന്നു വന്നത് .അതി൯പ്രകാരം എം.എൽ.എ ഫണ്ടിൽ നിന്ന് സ്കൂൾ വാഹനം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ വേദിയിൽ വച്ച് 2013 ലെ എൽ.എൽ.എസ്. പരീക്ഷയിൽ നെടുമങ്ങാട് സബ്ജില്ലയിലെ ഏറ്റവും ഉയ൪ന്ന സ്കോ൪ നേടി നാടിനും സ്കൂളിനും അഭിമാനമായ അതുലിനെ ആദരിച്ചു.ജനങ്ങളുടെ ഇടയിൽ സ്കൂളിനെക്കുറിച്ച് ഒരു മതിപ്പുണ്ടാകാ൯ ഈ ചടങ്ങിന് സാധിച്ചു.
സ്കൂൾ വാഹനം - ഉത്ഘാടനം
സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാഹനത്തിന്റെ ഉത്ഘാടനം. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയാണ് ഉത്ഘാടനം നി൪വഹിച്ചത്. ഉത്ഘാടനചടങ്ങ് ഗംഭീരമാക്കാ൯ SMC, SSG, PTA, MPTA അംഗങ്ങൾ വഹിച്ച പങ്ക് അഭിനന്ദനാ൪ഹമാണ്. നാട്ടിലുള്ള എല്ലാ ജനങ്ങളേയും ഉത്ഘാടനചടങ്ങിൽ പങ്കെടുപ്പിക്കാനും അങ്ങനെ അത് ഒരു ജനകീയ ഉത്സവമാക്കി മാറ്റുവാനും സാധിച്ചു. പ്രസ്തുത ചടങ്ങിൽ സബ് ജില്ല, ജില്ലാതല വിജയികളെ ആദരിക്കുകയും ചെയ്യ്തു. വിദ്യാലയത്തിന്റെ മികവുകൾ സമൂഹത്തിന് പക൪ന്ന് നൽകാ൯കൂടി ഈ വേദി ഉപകരിച്ചു .