"തുറവൂർ വെസ്റ്റ് .യു.പി.എസ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ '''തുറവൂർ വെസ്റ്റ് .യു.പി.എസ്.''' 1880 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര്‍ അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര്‍ ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ '''വിദ്യാപോഷിണി''' എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില്‍ '''തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ''' ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ ആദ്യകാലത്ത് '''തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തിയത്{{PSchoolFrame/Pages}} |
12:40, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര്‍ അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര്‍ ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില്‍ തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ ആദ്യകാലത്ത് തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തിയത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |