"പി എൽ.പി സ്കൂൾ വെട്ടിമറ്റം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jithukizhakkel (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1955 ൽ സ്ഥാപിതമായ പി എൽ പി എസ് വെട്ടിമറ്റം എന്ന സ്കൂൾ ആദ്യകാലങ്ങളിൽ പഞ്ചായത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ആണുള്ളത്. അഞ്ച് അധ്യാപകരും ഒരു അറബി അധ്യാപകനും സ്കൂളിൽ ഉണ്ടായിരുന്നു. ഇളംദേശം,കൊന്താലപള്ളി, തേന്മാരി,ആലക്കോട്, എണ്ണപ്പന,കലയന്താനി,പ്രദേശങ്ങളിലെ കുട്ടികൾ ആയിരുന്നു സ്കൂളിൽ പഠിച്ചിരുന്നത്.
"https://schoolwiki.in/പി_എൽ.പി_സ്കൂൾ_വെട്ടിമറ്റം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്