"സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1999-ൽ പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു.പി വിഭാഗം സെന്റ് തോമസ് എൽ.പി സ്കൂളിനോട് ചേർത്ത് പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. കോതമംഗലം രൂപതയുടെ ബെസ്റ്റ് സ്കൂൾ അവാർഡ് പലതവണ നേടിയിട്ടുണ്ട്. തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ വരുന്ന ഈ സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തിയിട്ടുണ്ട്. ഗണിത-സാമൂഹ്യശാസ്ത്ര മേളകളിൽ ഉപജില്ലാതലത്തിൽ ഓവറോൾ നേടുന്നു. കായിക കലാമേളകളിലും പൈങ്കുളം സെന്റ് തോമസ് മുന്നിലാണ്. കൂടാതെ ISRO യുടെ WSW അവാർഡ്- സ്കൂൾതല ബഹിരാകാശ വാരാചരണത്തിന്റെ പ്രവർത്തനങ്ങൾക്കായി തുടർച്ചയായി 5 തവണ നേടിയിട്ടുണ്ട്.
 
                                                                              14 ഡിവിഷനുകളിലായി 264 കുട്ടികളും K.G വിഭാഗത്തിൽ 36 കുട്ടികളും ഇവിടെ അധ്യായനം നടത്തുന്നു. സാധാരണക്കാരായ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അയച്ചുപഠിപ്പിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് 2004 മുതൽ ഇവിടെ ആരംഭിച്ച പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
 
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 2015-16-ൽ പ്രവർത്തനം ആരംഭിച്ചു. മുഴുവൻ കുട്ടികൾക്കും സിലബസ് പ്രകാരമുള്ള ആരോഗ്യവിദ്യാഭ്യാസം കായിക വിദ്യാഭ്യാസം, മ്യൂസിക്, ഡാൻസ്, ചിത്രരചന എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂട്ടർലാബ്, സയൻസ് ലാബ്, ക്ലാസ് ലൈബ്രറി  എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ പഠനപുരോഗതി ഉറപ്പുവരുത്തുന്നതിന് Monthly Test, Mid-Term Test എന്നിവ നടത്തുന്നു. CPTA കൃത്യമായി നടത്തി വിലയിരുത്തലും ചർച്ചകളും നടത്തിവരുന്നു. ക്ലാസ്റൂം പരിമിതി പരിഹരിക്കുന്നതിനായി തനതുവർഷം (2016-17) രണ്ടുമുറികൾകൂടി പുതുതായി നിർമ്മിച്ചു. ഇതോടെ രണ്ട് അദ്ധ്യാപകരുടെ തസ്തിക ഉറപ്പാക്കി. ധാരാളം പഠനപ്രവർത്തനങ്ങൾ ഈ അധ്യായനവർഷം നടപ്പിൽ വരുന്നു.
 
[[സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം|തിരികെ പ്രധാന പേജിലേക്ക് പോകുക]]

13:46, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1999-ൽ പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു.പി വിഭാഗം സെന്റ് തോമസ് എൽ.പി സ്കൂളിനോട് ചേർത്ത് പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. കോതമംഗലം രൂപതയുടെ ബെസ്റ്റ് സ്കൂൾ അവാർഡ് പലതവണ നേടിയിട്ടുണ്ട്. തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ വരുന്ന ഈ സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തിയിട്ടുണ്ട്. ഗണിത-സാമൂഹ്യശാസ്ത്ര മേളകളിൽ ഉപജില്ലാതലത്തിൽ ഓവറോൾ നേടുന്നു. കായിക കലാമേളകളിലും പൈങ്കുളം സെന്റ് തോമസ് മുന്നിലാണ്. കൂടാതെ ISRO യുടെ WSW അവാർഡ്- സ്കൂൾതല ബഹിരാകാശ വാരാചരണത്തിന്റെ പ്രവർത്തനങ്ങൾക്കായി തുടർച്ചയായി 5 തവണ നേടിയിട്ടുണ്ട്.

                                                                              14 ഡിവിഷനുകളിലായി 264 കുട്ടികളും K.G വിഭാഗത്തിൽ 36 കുട്ടികളും ഇവിടെ അധ്യായനം നടത്തുന്നു. സാധാരണക്കാരായ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അയച്ചുപഠിപ്പിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് 2004 മുതൽ ഇവിടെ ആരംഭിച്ച പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 2015-16-ൽ പ്രവർത്തനം ആരംഭിച്ചു. മുഴുവൻ കുട്ടികൾക്കും സിലബസ് പ്രകാരമുള്ള ആരോഗ്യവിദ്യാഭ്യാസം കായിക വിദ്യാഭ്യാസം, മ്യൂസിക്, ഡാൻസ്, ചിത്രരചന എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂട്ടർലാബ്, സയൻസ് ലാബ്, ക്ലാസ് ലൈബ്രറി  എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ പഠനപുരോഗതി ഉറപ്പുവരുത്തുന്നതിന് Monthly Test, Mid-Term Test എന്നിവ നടത്തുന്നു. CPTA കൃത്യമായി നടത്തി വിലയിരുത്തലും ചർച്ചകളും നടത്തിവരുന്നു. ക്ലാസ്റൂം പരിമിതി പരിഹരിക്കുന്നതിനായി തനതുവർഷം (2016-17) രണ്ടുമുറികൾകൂടി പുതുതായി നിർമ്മിച്ചു. ഇതോടെ രണ്ട് അദ്ധ്യാപകരുടെ തസ്തിക ഉറപ്പാക്കി. ധാരാളം പഠനപ്രവർത്തനങ്ങൾ ഈ അധ്യായനവർഷം നടപ്പിൽ വരുന്നു.

തിരികെ പ്രധാന പേജിലേക്ക് പോകുക