"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി ==
ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസസഭ 1935 - ൽ സ്ഥാപിച്ചതാണ് അവർ ലേഡീസ് കോൺവെൻറ് എൽ.പി.സ്കൂൾ. ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു തുടക്കം. ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. 1941 - ൽ ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ ആയി അംഗീകാരം ലഭിച്ചു.  1960- ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിഞ്ഞു ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി രൂപം  കോണ്ടു . റവ.സിസ്റ്റർ ഔറേലിയ എഫ്.എം.എം. ആയിരുന്നു പ്രഥമ പ്രധാന അധ്യാപിക.

20:01, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി