"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കൊല്ലവർഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമുന്ന് സെൻറ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധർമമ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്.
 
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാൽ1916 ൽ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ൽ ഹയർസെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പട്ടു പ്രിൻസിപ്പൽ ശ്രീമതി സീമ കനകാംബരൻ, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ എന്നിവർ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാൻ പിടിക്കുന്നു.
 
<nowiki>'''</nowiki>'''''മുൻകാല അധ്യാപകർ<nowiki>'''</nowiki>'''''
 
ആത്മാനന്ദ സ്വാമികൾ, രാമപ്പണിക്കർ, M.K.ഗോവിന്ദൻ, കുറ്റിപുഴ കൃഷ്‌ണപിള്ള, സി അയ്യപ്പൻ.
 
''''''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ<nowiki>'''</nowiki>'''''
 
ശ്രീമദ് നടരാജ ഗുരു, നിത്യ ചൈതന്യ യതി, പേരൂർ കൃഷ്ണൻ എംബ്രാന്തിരി, പഴമ്പിളളി അച്യുതൻ, രാമൻ പണിക്കർ, പരമേശ്വര ശാസ്ത്രികൾ, മഹാകവി ജി ശങ്കരകുറുപ്പ്‌, കെ. പി. ഹോർമിസ് (ഫെഡറൽ ബാങ്ക് സ്ഥാപകൻ ), ഭരത് പിജെ ആന്റണി, ഡോ. പിആർ ശാസ്ത്രികൾ, ഒ.പി.ജോസഫ്‌, ശ്രീ അൻവർസാദത്ത്‌ (Aluva MLA).
 
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതേ പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാoശാല സന്ദർശിക്കുകയും, വിദ്യർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.
 
==സൗകര്യങ്ങൾ== സ്ഥാപിതം 1916 സ്കൂൾ കോഡ് 25012 സ്ഥലം ആലുവ സ്കൂൾ വിലാസം ആലുവ.പി.ഓ പിൻ കോഡ് 25012 സ്കൂൾ ഫോൺ 04842621010 സ്കൂൾ ഇമെയിൽ aluvasndphss@yahoo.in സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല ആലുവ ഭരണ വിഭാഗം എയിഡഡ് സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ ഹൈസ്കൂൾ എച്ച്.എസ്.എസ്
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229811" എന്ന താളിൽനിന്ന് ശേഖരിച്ചത്