"എം എം എച്ച് എസ് എസ് ഉപ്പൂട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (' ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഭാരതമെന്നാൽ പാരിൻ നടുവിൽ | |||
കേവലമൊരുപിടിമണ്ണല്ല | കേവലമൊരുപിടിമണ്ണല്ല | ||
ജനകോടികൾ നമ്മെ നാമായ് മാറ്റിയ | |||
ജന്മഗൃഹമല്ലോ | ജന്മഗൃഹമല്ലോ | ||
വിരുന്നുവന്നവർ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ | |||
വീടുപുതുക്കിപ്പണിയും വരെയും | വീടുപുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേൽ | ||
തുടങ്ങിവച്ചു | തുടങ്ങിവച്ചു നാമൊരുകർമ്മം തുഷ്ടിതുളുമ്പും ജീവിത ധർമ്മം | ||
സ്വതന്ത്ര ഭാരത വിശാല | സ്വതന്ത്ര ഭാരത വിശാല ഹർമ്മ്യം സുന്ദരമാക്കും നവകർമ്മം | ||
ഗ്രാമംതോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ | ഗ്രാമംതോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ | ||
കൂരകൾ തോറും നമ്മുടെ കൈത്തിരി കൂരിരുൾ കീറിമുറിക്കട്ടെ | |||
അടിപതറാതെ | അടിപതറാതെ ജനകോടികൾ പുതുപുലരിയിലേക്കു കുതിക്കട്ടേ | ||
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ.. | അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ.. | ||
ആ..... | ആ..... | ||
ഭാരതമെന്നാൽ...... | |||
രചന - പി. | രചന - പി.ഭാസ്കരൻ | ||
സംഗീതം - കെ. | സംഗീതം - കെ. രാഘവൻ | ||
ആലാപനം - പി. സുശീ | ആലാപനം - പി. സുശീ | ||
<!--visbot verified-chils-> |
12:18, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടിമണ്ണല്ല ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ
വിരുന്നുവന്നവർ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ വീടുപുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേൽ തുടങ്ങിവച്ചു നാമൊരുകർമ്മം തുഷ്ടിതുളുമ്പും ജീവിത ധർമ്മം സ്വതന്ത്ര ഭാരത വിശാല ഹർമ്മ്യം സുന്ദരമാക്കും നവകർമ്മം
ഗ്രാമംതോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ കൂരകൾ തോറും നമ്മുടെ കൈത്തിരി കൂരിരുൾ കീറിമുറിക്കട്ടെ അടിപതറാതെ ജനകോടികൾ പുതുപുലരിയിലേക്കു കുതിക്കട്ടേ അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ.. ആ..... ഭാരതമെന്നാൽ......
രചന - പി.ഭാസ്കരൻ സംഗീതം - കെ. രാഘവൻ ആലാപനം - പി. സുശീ