"പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചാവശ്ശേരി ഗ്രാമത്തിലെ കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ചെമ്പിലായി മൂസ എന്ന മഹത് വ്യക്തി 1983 ലാണ് ചാവശ്ശേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്.1985ൽ ഗവർമെന്റിന്റെ അംഗീകാരം ലഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ പേര് ചാവശ്ശേരി എയിഡഡ് മാപ്പിള എൽ പി സ്കൂൾ എന്നായി മാറി. പിന്നീട് ചെമ്പിലായി ഈസയുടെ മകൻ പി. കെ കാദർകുട്ടി സ്വമനസ്സാലെ ചാവശ്ശേരി മുസ്ലിം ജമാഹത് കമ്മറ്റിക്ക് ഈ വിദ്യാലയം വിട്ടു കൊടുത്തു.1994ൽ പി. കെ കാദർകുട്ടിയുടെ മരണശേഷം സ്കൂളിന്റെ പേര് പി. കെ കാദർ കുട്ടി മെമ്മോറിയൽ എം എൽ പി സ്കൂൾ എന്നാക്കി മാറ്റി | ||
1 മുതൽ 5വരെ ക്ലാസ്സുണ്ടായിരുന്ന ഈ സ്കൂളിൽ 21-5-1962ൽ 5-)o ക്ലാസ്സ് നിയമപ്രകാരം നീക്കം ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ 1മുതൽ 4വരെയുള്ള ക്ലാസുകളാണ് ഉള്ളത്. |
12:37, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാവശ്ശേരി ഗ്രാമത്തിലെ കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ചെമ്പിലായി മൂസ എന്ന മഹത് വ്യക്തി 1983 ലാണ് ചാവശ്ശേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്.1985ൽ ഗവർമെന്റിന്റെ അംഗീകാരം ലഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ പേര് ചാവശ്ശേരി എയിഡഡ് മാപ്പിള എൽ പി സ്കൂൾ എന്നായി മാറി. പിന്നീട് ചെമ്പിലായി ഈസയുടെ മകൻ പി. കെ കാദർകുട്ടി സ്വമനസ്സാലെ ചാവശ്ശേരി മുസ്ലിം ജമാഹത് കമ്മറ്റിക്ക് ഈ വിദ്യാലയം വിട്ടു കൊടുത്തു.1994ൽ പി. കെ കാദർകുട്ടിയുടെ മരണശേഷം സ്കൂളിന്റെ പേര് പി. കെ കാദർ കുട്ടി മെമ്മോറിയൽ എം എൽ പി സ്കൂൾ എന്നാക്കി മാറ്റി
1 മുതൽ 5വരെ ക്ലാസ്സുണ്ടായിരുന്ന ഈ സ്കൂളിൽ 21-5-1962ൽ 5-)o ക്ലാസ്സ് നിയമപ്രകാരം നീക്കം ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ 1മുതൽ 4വരെയുള്ള ക്ലാസുകളാണ് ഉള്ളത്.