"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ 1958 ജൂണിൽ ഇതോരു പൂർണ്ണ അപ്പർ പ്രൈമറി സ്ക്കൂളായി. തുടർന്ന് ഹൈസ്ക്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടത്തിയെങ്കിലും 1964 ജൂൺ ഒന്നിനാണ് എട്ടാം സ്റ്റാന്ഡേർഡ് ആരംഭിക്കുവാൻ സാധിച്ചത് 1966 ൽ പൂർണ്ണ ഹൈസ്ക്കൂളായി 1967 മാർച്ചിൽ പത്താം സ്റ്റാൻഡേർഡിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷക്ക് അയച്ചു. ആദ്യം മുതൽക്കുതന്നെ ഇവിടെ എസ് എസ് എൽ സി പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. താരതമ്യേ ന മെച്ചപ്പെട്ട വിജയ ശതമാനം നിലനിർത്തിപ്പോരുന്നുണ്ട് . 1981 ൽ സ്ക്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി ഈ സ്ക്കൂൾ വർഷം മുതൽ അഞ്ചാം സ്റ്റാൻഡേർഡിൽ ഇംഗ്ളീഷ് മീഡിയം ക്ലാസ് ആരംഭിച്ചിട്ടുണ്ട്... |
13:04, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ 1958 ജൂണിൽ ഇതോരു പൂർണ്ണ അപ്പർ പ്രൈമറി സ്ക്കൂളായി. തുടർന്ന് ഹൈസ്ക്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടത്തിയെങ്കിലും 1964 ജൂൺ ഒന്നിനാണ് എട്ടാം സ്റ്റാന്ഡേർഡ് ആരംഭിക്കുവാൻ സാധിച്ചത് 1966 ൽ പൂർണ്ണ ഹൈസ്ക്കൂളായി 1967 മാർച്ചിൽ പത്താം സ്റ്റാൻഡേർഡിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷക്ക് അയച്ചു. ആദ്യം മുതൽക്കുതന്നെ ഇവിടെ എസ് എസ് എൽ സി പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. താരതമ്യേ ന മെച്ചപ്പെട്ട വിജയ ശതമാനം നിലനിർത്തിപ്പോരുന്നുണ്ട് . 1981 ൽ സ്ക്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി ഈ സ്ക്കൂൾ വർഷം മുതൽ അഞ്ചാം സ്റ്റാൻഡേർഡിൽ ഇംഗ്ളീഷ് മീഡിയം ക്ലാസ് ആരംഭിച്ചിട്ടുണ്ട്...